Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പിഎം- ശ്രീ : തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമായ പിഎം ശ്രീ നടപ്പാക്കാത്തിന്റെ പേരിലും തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിനാൽ നരേന്ദ്ര മോദി സർക്കാർ 2,151 കോടി രൂപയുടെ

വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു; വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

പാലക്കാട് : റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ട് : ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി വ്യക്തമാക്കി. നാഷണൽ ഹെറാൾഡുമായി

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു. അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ

ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്‍പി; ഡോ. എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു

ചെന്നൈ : രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. ന്യൂക്ലിയര്‍ പവര്‍

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍

കണ്ണൂര്‍ : തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത

റവന്യു വകുപ്പ് അംഗീകാരം നൽകി; സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

എക്കാലത്തെയും മികച്ച ഹിറ്റ്; 200 കോടി കളക്ഷൻ നേടി മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും വൻ ഹിറ്റായതോടെയാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക്

ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ; ‘ഊ അന്തവാ’ പാട്ടിനെക്കുറിച്ച് സാമന്ത

‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല.

തലസ്ഥാനത്ത് ആരാധക പ്രവാഹം; വിജയ് സഞ്ചരിച്ച കാറിന് കേടുപാട്

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയുടെ കാറിന് കേടുപാട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വിജയിയെ എത്തിച്ച കാറിന് കേട്പാട് സംഭവിച്ചത്. ചെന്നൈയിൽനിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്​യെ

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി

ദളപതി കേരളത്തിൽ; ഇളകി മറിഞ്ഞ് തിരുവനന്തപുരം എയർപോട്ടും പരിസരവും

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ രാവിലെ മുതൽ ആളുകൾ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ്

ജാസി ​ഗിഫ്റ്റിന് പിന്തുണയുമായി സം​ഗീത ലോകം; പ്രിൻസിപ്പലിന്റെ നടപടി അപലപിച്ച് മന്ത്രിമാർ

കൊച്ചി: കോലഞ്ചേരിയിൽ കോളേജ് പരിപാടിയിൽ പ്രിൻസിപ്പൽ അപമാനിച്ചതിൽ ജാസി ​ഗിഫ്റ്റിന്​ പിന്തുണയുമായി സിനിമ ലോകവും മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും. പ്രിൻസിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന്റെ

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാ​ഗത്തിന്റെ വരവറിയിച്ചത്. വാ​ഗ്ദാനം നിറവേറ്റുന്നുവെന്നാണ് സംവിധായകൻ പോസ്റ്റിന്

ബിസിനസ്സ് BUZZ >>

സ്വകാര്യ നിക്ഷേപ വഴികളിലേക്ക് ഇടതുമുന്നണി വഴിമാറുമ്പോൾ

സാധാരണഗതിയിൽ ഇടതുമുന്നണിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്നത് ക്ഷേമ പദ്ധതികളെക്കുറിച്ചാണ്. സംസ്ഥാനം സാമ്പത്തിക

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1.10 ശതമാനം വർധന, 2022-23ലെ നഷ്ടം 4,811.73 കോടി

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1 .10 ശതമാനം വർധന. നടപ്പുസാമ്പത്തിക വർഷത്തിൽ

മദ്യവില തൽക്കാലം ഉയർത്തില്ല : ബിവറേജസ് കോർപറേഷൻ

തിരുവനന്തപുരം: കേരളത്തിൽ തൽക്കാലം മദ്യവില ഉയരില്ലെന്ന്  ബിവറേജസ് കോർപറേഷൻ . ഇന്ത്യൻ നിർമിത

ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷൻ നികുതി കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് ബസുകൾക്കുള്ള നികുതി കുറച്ചു. ഓൾ

മദ്യ വില കൂട്ടി

മദ്യത്തിന് വില കൂടും. ലീറ്ററിന് 10 രൂപയാണ് കൂടുക. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ

ചന്ദനകൃഷിക്ക് പ്രോത്സാഹനം, സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടി

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>