കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടി
കൊച്ചി : എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ്
തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി. ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍
റായ്പൂർ : മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്. സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക്
കീവ് : യുക്രെയ്ന്റെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ സൈന്യമായ നാഷണൽ ഗാർഡാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് യൂണിറ്റ് തലവനായ കമാൻഡറെ സൈന്യം സസ്പെൻഡ് ചെയ്തു. യുക്രെയ്ന്റെ
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും
തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത
കോഴിക്കോട്: ഒരു വർഷമായി അടച്ചിട്ടിരുന്ന കോഴിക്കോട്ടെ പ്രമുഖമായ അപ്സര തീയേറ്റർ വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സരക്ക് കഴിഞ്ഞ വർഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകർക്ക് ഒരേ സമയം സിനിമ ആസ്വദിക്കാൻ
അക്ഷയ് കുമാർ, ടൈഗർ ഷിറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ നാലാം ബോളിവുഡ് സിനിമയാണിത്. സൊനാക്ഷി
പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതത്തിന് ആശംസകളുമായി തമിഴ് നടൻ സൂര്യ. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം, ഈ പരിവർത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ
മലയാള സിനിമ വ്യവസായത്തിൽ ഒടിടിയുടെ വരവ് വലിയ മാറ്റമാണ് കൊണ്ട് വന്നത്. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും സാങ്കേതിക വിദഗ്ധരും. ഒടിടിക്ക് വേണ്ടി മാത്രം സിനിമയെടുക്കുന്ന രീതിയും കടന്ന് വന്നു. തീയറ്ററിൽ
തിയറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളസിനിമ ‘രോമാഞ്ചം’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ മലയാളിയായ സംഗീത് ശിവനാണ് ‘കപ്കപി’ എന്ന പേരിൽ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ
സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ നിൽക്കില്ല, അതിന് മൂന്നാം ഭാഗവുമുണ്ടാകും. ഇന്ത്യൻ രണ്ട്, മൂന്ന്
കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ
ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ദുനിയാവിൽ ആരാടാ എന്ന പാട്ട് ചേർത്ത് ചിത്രം പങ്കുവെച്ചതോടെയാണ് മലയാളികൾ കൂട്ടമായി കമന്റ്സുമായെത്തിയത്. 11 ലക്ഷത്തിലേറെ പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ‘വെയ്റ്റിങ് ഇൻ ദി ഷാഡോസ്’
ന്യൂഡൽഹി: ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ
ഹൈദരാബാദ്: കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്‍റെ ബാറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഹൈദരാബാദ്
പേയ്‌മെന്റ് ബാങ്കിന് റിസർബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പേടിഎം സുപ്രധാന മാറ്റത്തിന് ഒരുങ്ങുന്നു.
മുംബൈ: വാങ്കഡേയിൽ ടോസ് കിട്ടിയപ്പോൾ മുംബൈ ഒന്ന് ചിരിച്ചു, ചെന്നൈയുടെ ബാറ്റിങ്ങ് അവസാനിച്ചപ്പോഴും വിജയ പ്രതീക്ഷ, പക്ഷേ മതീഷ് പതിരാനയെന്ന ശ്രീലങ്കൻ ഫാസ്റ്റ് ബൗളറുടെ നിറഞ്ഞാട്ടത്തിൽ ദൈവത്തിന്റെ പോരാളികൾക്ക് പരാജയം രുചിക്കാനായിരുന്നു വിധി. ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രോഹിത് ശര്‍മ അടുത്തവര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി കളിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ചെന്നൈയില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം 2024 സീസണില്‍ മാത്രമായിരിക്കും. ധോണിക്ക് പകരക്കാരനായിട്ടായിരിക്കും രോഹിത്തിനെ ചെന്നൈ വിളിച്ചെടുക്കുകയെന്നും മൈക്കില്‍ വോണ്‍ പറഞ്ഞു.
മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ, ശക്തമായ ആരാധക പിന്തുണ, രോഹിത്തും ധോണിയും മുഖമായി നിൽക്കുന്നു, ഇങ്ങനെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ചെന്നൈ-മുംബൈ മത്സരം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മത്സരം കൂടിയാണിത്. ഇന്ന് വാങ്കഡേയിലും വീറും വാശിക്കും
ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ വിജയം നേടാൻ രാജസ്ഥാനെ സഹായിച്ചത്.
മുംബൈ: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തികിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. വാങ്കഡേയിൽ ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ് കാർത്തികിന് സമീപത്ത് എത്തി ‘സബാഷ് ഡികെ, നിങ്ങൾ ലോകകപ്പ്
ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റ് ജയം. 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും
യൂറോപ്പ ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ലവർകൂസനും റോമക്കും ബെൻഫിക്കക്കും ജയം. അതേസമയം ലിവർപൂളിനെ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ അട്ടിമറിച്ചു. തുടർച്ചയായ 42ാം വിജയമാണ് സാബി അലോൺസോയും സംഘവും നേടിയത്. ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇംഗ്ലീഷ്
മുംബൈ: ഹൈദരാബാദിന്റെ 277 റൺസ് ചേസ് ചെയ്യാൻ ശ്രമിച്ച ടീമാണ്. ഇതൊന്നും അവർക്ക് പുത്തരിയല്ല. ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ അനായാസം റൺ ചേസ് പൂർത്തിയാക്കിയതോടെയാണ് ഇത് പ്രചരിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ