Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

‘ഓപ്പറേഷന്‍ സൗന്ദര്യ’ : ഏഴ് ലക്ഷത്തിലധികം രൂപയുടെ വ്യാജ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം : വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം : യു​എ​സി​ലെ ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന; എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം

ന്യൂ​യോ​ർ​ക്ക് : അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ത്തേ​ടി ന്യൂ​യോ​ർ​ക്കി​ലെ​യും ന്യൂ​ജ​ഴ്സി​യി​ലെ​യും ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം. ഹോം​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​ത്. ഗു​രു​ദ്വാ​ര​ക​ള്‍ സി​ഖ് വി​ഘ​ട​ന​വാ​ദി​ക​ളു​ടെ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്

കടുവ ആക്രമണം : പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; രാധയുടെയും എൻഎം വിജയന്റെയും വീടകൾ സന്ദർശിക്കും

കോഴിക്കോട് : പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും. വയനാട്ടിൽ

റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍

വഖഫ് ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; 14 ഭേദഗതികള്‍ അംഗീകരിച്ചു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം

11 പുതുമുഖങ്ങള്‍; സിഎന്‍ മോഹനന്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന്‍ തുടരും. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന്‍ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്. കൊച്ചിയില്‍ നടന്ന ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

‘മിഷൻ കേരള’ : ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കെ സുരേന്ദ്രന്‍

തൃശൂര്‍ : 'മിഷൻ കേരള’യുടെ ഭാഗമായി ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി അ​യ​ല്‍​വാ​സി​ക​ളാ​യ അ​മ്മ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട് : നെ​ന്മാ​റ​യി​ല്‍ കൊ​ല​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​യ​ല്‍​വാ​സി​കളാ​യ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പോ​ത്തു​ണ്ടി സ്വ​ദേ​ശി സു​ധാ​ക​ര​ൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് മ​രി​ച്ച​ത്. പ്രതിയായ ചെന്താമരയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. നെ​ന്മാ​റ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ കോ​ള​നി​യി​യി​ൽ ഇ​ന്ന്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>