Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

കാസര്‍കോട് : എം രാജഗോപാല്‍ സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ഏഴുപേരെ ഒഴിവാക്കി. തൃക്കരിപ്പൂര്‍ എംഎല്‍എയാണ് ജില്ലാ സെക്രട്ടറിയായ രാജഗോപാല്‍. ബാലസംഘത്തിലൂടെയാണ് രാജഗോപാല്‍ പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തുന്നത്. 2016 മുതല്‍ എംഎല്‍എയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്. എസ്എഫ്ഐ

കേരള ബ​ജ​റ്റ് 2025 : ക്ഷേ​മ പെ​ൻ​ഷ​ൻ വ​ര്‍​ധിപ്പിച്ചില്ല; ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി​

തി​രു​വ​ന​ന്ത​പു​രം : ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി സം​സ്ഥാ​ന ബ​ജ​റ്റ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​ന്പൂ​ർ​ണ ബ​ജ​റ്റി​ലാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഭൂ​നി​കു​തി കു​ത്ത​നെ കൂ​ട്ടി​യ​ത്. നി​ല​വി​ലു​ള്ള നി​കു​തി സ്ലാ​ബു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന നി​കു​തി ഏ​റ്റ​വും കു​റ‌​ഞ്ഞ

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കൂ​ട്ടി. സ്റ്റേ​ജ് ക​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. സ്‌​റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 10 ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി പു​നഃ​ക്ര​മീ​ക​രി​ക്കും. വി​ല അ​നു​സ​രി​ച്ചു നി​കു​തി​യി​ൽ

ജ​ന​റ​ൽ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സ്ട്രോ​ക്ക് ചി​കി​ത്സ യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ 21 കോ​ടി ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ സൗ​ക​ര്യ​മൊ​രു​ക്കും. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ

സം​സ്ഥാ​ന​ത്ത് നാ​ട്ടു വൈ​ദ്യ പ​ര​മ്പ​രാ​ഗ​ത പ​ഠ​ന കേ​ന്ദ്രം തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് നാ​ട്ടു വൈ​ദ്യ പ​ര​മ്പ​രാ​ഗ​ത പ​ഠ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. നാ​ട്ടു​വൈ​ദ്യം, പാ​ര​മ്പ​ര്യ വൈ​ദ്യം മേ​ഖ​ല​യി​ലെ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളും നാ​ട്ട​റി​വു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​പ​ദ്ധ​തി. പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ

സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും

തി​രു​വ​ന​ന്ത​പു​രം : സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യ്ക്ക് 1088.8 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. പ​മ്പ് ഡാം ​സ്റ്റോ​റോ​ജ് പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ ബ​ജ​റ്റി​ൽ മാ​റ്റി​വ​ച്ചു.

തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ട് കോടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ ര​ണ്ടു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. തെ​രു​വു​നാ​യ ആ​ക്ര​മ​ണം ത​ട​യാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ക​ർ​മ പ​രി​പാ​ടി ത​യാ​റാ​ക്കും. പോ​ർ​ട്ട​ബി​ൾ എ​ബി​സി സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ച് തെ​രു​വ്

വയോജന സുരക്ഷയ്ക്കായി 50 കോടി

തി​രു​വ​ന​ന്ത​പു​രം : വ​യോ​ജ​ന സു​ര​ക്ഷ​യ്ക്കാ​യി ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ എ​യ​ര്‍ വ്യാ​യാ​മ കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന്യൂ ​ഇ​ന്നിം​ഗ്സ് എ​ന്ന പേ​രി​ല്‍ ബി​സി​ന​സ് പ്ലാ​നും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>