Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

മൂഴിക്കുളത്തെ മൂന്നുവയസുകാരിയുടെ കൊലപാതകം : പോക്സോ കേസ് ചുമത്തി അച്ഛന്റ ബന്ധു അറസ്റ്റിൽ

കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടി

ഫുട്ബോൾ മത്സരത്തിനിടെ തർക്കം; ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമര്‍ദനം

കൊച്ചി : എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ്

ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍

തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി. ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവ റാവുവിനെയും 27 പേരേയും വധിച്ച് സുരക്ഷ സേന

റായ്പൂർ : മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ്

വിരമിച്ച എം.ഡിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് സമരം; തെക്കൻ കേരളത്തിൽ മിൽമാ പാൽ വിതരണം തടസപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്. സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക്

യു​ക്രെ​യ്ന്‍റെ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

കീ​വ് : യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ സൈ​ന്യ​മാ​യ നാ​ഷ​ണ​ൽ ഗാ​ർ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യൂ​ണി​റ്റ് ത​ല​വ​നാ​യ ക​മാ​ൻ​ഡ​റെ സൈ​ന്യം സ​സ്പെ​ൻ​ഡ് ചെ​യ്തു. യു​ക്രെ​യ്ന്‍റെ

പ്ലസ് ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ; കേരളത്തിലും ജാ​ഗ്രത പാലിക്കണം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞ് വീണു

ചെന്നെെ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞ് വീണു. തമിഴ്നാട്ടിലെ വെല്ലൂരിലെ ഉൾ​ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. അടുത്തിടെയാണ് ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ

അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ; ആലോചിച്ചിട്ട് പോലുമില്ലെന്ന് ബ്ലെസ്സി

മലപ്പുറം: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നും മൂന്നുമാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ആറാം ദിനം 50 കോടി; തീയറ്ററുകളിൽ ആവേശം നിറച്ച് ‘ആവേശം’

ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹിറ്റായി ഫഹദ് ഫാസിൽ സിനിമ ‘ആവേശം’. ചിത്രം ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തി. തുടർച്ചയായി ആറാം ദിവസവും മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് കേരളത്തിൽ നിന്ന് മാത്രം

കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? ദിലീപിനെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് അപ്പീല്‍ നല്‍കിയതിനെതിരെയാണ് പ്രതികരണം. മൊഴിപ്പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. കയ്യില്‍ പണമുണ്ടെന്ന് കരുതി

പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് ശാസ്ത്രീയ സംഗീത രംഗത്തും ഭക്തിഗാന

ബിഗ് ബോസിന്റെ ഉള്ളടക്കത്തിനെതിരെ ഹർജി; ചട്ടലംഘനം തെളിഞ്ഞാല്‍ സംപ്രേക്ഷണം നിര്‍ത്തിവെപ്പിക്കും

ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ശാരീരിക

‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളിൽ നടക്കും’; സൽമാനെ കൊലപ്പെടുത്തുമെന്ന് ആവർത്തിച്ച് ബിഷ്‌ണോയി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും അന്‍മോല്‍ ബിഷ്‌ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. വെടിവെപ്പിന്റെ ഉത്തരവാദിത്തവും ഇവർ ഏറ്റെടുത്തിട്ടുണ്ട്.

350 കോടി മുതൽ മുടക്കിൽ കങ്കുവ; ഡബിൾ റോളിൽ നിറഞ്ഞാടാൻ സൂര്യ

സൂര്യയെ പ്രധാന കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. സിനിമയിലെ സൂര്യയുടെ ഇരട്ട കഥാപാത്രങ്ങളായ യോദ്ധാവും അധോലോക നായകനുമാണ് പോസ്റ്ററിലുള്ളത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും എന്നാണ് സൂചന. 'ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ

ബിസിനസ്സ് BUZZ >>

​ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ യാത്രക്ക് അനുമതി നൽകി സർക്കാർ; പദ്ധതി വിജയിക്കുമോ എന്നതിൽ ആശങ്ക
March 12, 2024

​ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ യാത്രക്ക് അനുമതി നൽകി സർക്കാർ; പദ്ധതി വിജയിക്കുമോ എന്നതിൽ ആശങ്ക

ഉയർന്ന നിരക്ക് ഈടാക്കുന്ന വിമാന കമ്പനികൾക്ക് ബദലായി ​ഗൾഫ് പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ

March 12, 2024
റബ്ബർ വില 170ന് മുകളിൽ; സംസ്ഥാന സർക്കാറിന് ആശ്വാസം
March 11, 2024

റബ്ബർ വില 170ന് മുകളിൽ; സംസ്ഥാന സർക്കാറിന് ആശ്വാസം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കേരളത്തിൽ റബർവില കിലോയ്ക്ക് 170 രൂപക്ക് മുകളിൽ. റബർ

March 11, 2024
ബിറ്റ്‍കോയിന്റെ മ്യൂല്യം റെക്കോർഡ് നിലവാരത്തിൽ; ആദ്യമായി വില 70,000 ഡോളർ പിന്നിട്ടു
March 9, 2024

ബിറ്റ്‍കോയിന്റെ മ്യൂല്യം റെക്കോർഡ് നിലവാരത്തിൽ; ആദ്യമായി വില 70,000 ഡോളർ പിന്നിട്ടു

ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിന്റെ വില ആദ്യമായി 70,000 ഡോളറിന് മുകളിൽ. ഒരു ഘട്ടത്തിൽ

March 9, 2024
കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് 2,520 രൂപ
March 9, 2024

കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒരു മാസത്തിനിടെ കൂടിയത് 2,520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില വർധന തുടരുന്നു. ഇന്ന് 400 രൂപയിലേറെ വർധിച്ച്

March 9, 2024
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ
March 8, 2024

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ

മുംബൈ: ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോർഡ് നേട്ടത്തിൽ. മുംബൈ

March 8, 2024
കറൻസി സഹകരണത്തിന് ഇന്ത്യൻ-ഇന്തോനേഷ്യൻ കേന്ദ്രബാങ്കുകള്‍
March 8, 2024

കറൻസി സഹകരണത്തിന് ഇന്ത്യൻ-ഇന്തോനേഷ്യൻ കേന്ദ്രബാങ്കുകള്‍

ന്യൂഡൽഹി: ഇന്ത്യയും ഇന്തൊനീഷ്യയും തമ്മിൽ ഇന്ത്യൻ രൂപയിലും ഇന്തൊനേഷ്യൻ 'റുപിയ'യിലും ഇടപാടുകൾ നടത്താൻ

March 8, 2024

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>