ന്യൂഡല്‍ഹി : ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം. പരിപാടിയുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യ മന്ത്രാലയം കത്തയച്ചു. പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ പ്രകാരമാണ് നടപടി ഏപ്രിലില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി പൂര്‍ത്തിയാക്കിയ
കൊച്ചി : ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിച്ചെന്ന അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തെ എതിരേല്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേക്ക്
വാഷിങ്ടന്‍ : വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ്
പുനെ : പ്രമുഖ ആസ്ട്രോഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പത്മഭൂഷണ്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍(87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പുനെയിലായിരുന്നു അന്ത്യം. ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇന്ത്യയിലെ ശാസ്ത്രരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍. പ്രപഞ്ചശാസ്ത്രത്തിന് നല്കിയ
മുംബൈ : മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ഭുജ്ബലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ 77 കാരനായ ഛഗന്‍
ന്യൂഡല്‍ഹി : ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തിയിരുന്നു. കേരളം സന്ദര്‍ശിച്ച ശേഷം ഫെബ്രുവരിയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്,
കൊച്ചി : അപകടത്തില്‍ വലതു കൈ നഷ്ടമായിട്ടും പതറാതെ, പഠനത്തില്‍ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. തിങ്കളാഴ്ച രാവിലെ കലക്ടര്‍ എന്‍ എസ്കെ ഉമേഷിനെ കണ്ടശേഷമാണ് പാര്‍വതി ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ
കൊച്ചി : കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും
ചെന്നൈ: ബോക്സോഫീസിൽ തരംഗം തീർത്ത് വിജയ് ചിത്രം 'ഗില്ലി'. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്. 'ഗില്ലി'യുടെ റിലീസിൻ്റെ 20-ാം
2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രശ്മിക
തമിഴ് സൂപ്പർ താരം വിജയ്ക്ക് അപകടം സംഭവിച്ചെന്ന ആശങ്കയിൽ ആരാധകർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗിന് എത്തിയപ്പോൾ സൂപ്പർതാരത്തിന്റെ കൈയിലും തലയ്ക്ക് പിന്നിലും പതിപ്പിച്ചിരിക്കുന്ന ബാൻഡ് എയ്ഡുകളാണ് ചർച്ചകൾക്ക് ആധാരം. 'ഗോട്ട്' സിനിമയുടെ റഷ്യൻ ഷെഡ്യൂളിനിടയിൽ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ
സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. ഭാവന
ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശത്തിന് അഭിനന്ദനവുമായി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ച് താരം രംഗത്തെത്തിയത്. ഗംഭീര സിനിമാനുഭവമാണ് ആവേശമെന്നും സിനിമ അതിശയിപ്പിച്ചെന്നും വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ കുറിച്ചു. നിങ്ങൾ ഈ ഭൂമിയിലൊന്നുമുള്ളയാളല്ല
പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോർഡ് ആണ് പുഷ്പ 2
തരുൺ മൂർത്തി ചിത്രത്തിൽ 15 വർഷത്തിന് ശേഷം ഒരുമിക്കാൻ മോഹൻലാലും ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്ക് മുമ്പ്
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ - വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം സിനിമ അമ്പത് കോടി ക്ലബ്ബിൽ. വിനീത് ശ്രീനിവാസന്റെ 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ഈ നേട്ടം. ഇന്നലെ ആവേശവും
അനിശ്ചിതത്വങ്ങൾക്ക് വിരാമമായി പേടിഎമ്മിന് യു.പി.ഐ സേവനങ്ങള്‍ തുടരാന്‍ അനുമതി നല്കി നാഷണല്‍ പേയ്മെന്റ്
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിൽ നിന്ന് 7 ആക്കി ഉയർത്തി പ്രമുഖ
ചെന്നൈ: തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്സ്.
കൊച്ചി: ആശങ്കൾ കാറ്റിൽ പറത്തി കൊച്ചിയിൽ വാട്ടർ മെട്രോയും വമ്പൻ ഹിറ്റ്. കഴിഞ്ഞ
സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബൈജൂസ് കടുത്ത നടപടകളിലേക്ക്. ഹെഡ് ക്വാർട്ടേഴ്സ് ഒഴികെ മറ്റെല്ലാ
ട്രെയിൻ യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന ഐ.ആര്.സി.ടി.സി പേയ്മെന്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ റെയിൽവേ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നില നിന്നിരുന്ന റേസിസത്തിലേക്കും ഉത്തരേന്ത്യൻ ലോബി എന്ന ആരോപണത്തിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. തന്റെ ജീവിതത്തിൽ ഉടനീളം ഇന്ത്യൻ ടീമിലെ സഹതാരങ്ങളിൽ നിന്ന് മദ്രാസി വിളികൾ കേൾക്കേണ്ടി വന്നുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. 'ദി രൺവീർ
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. സ്വന്തം തട്ടകത്തില്‍ അവര്‍ 18 റണ്‍സിനു മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി. മഴയെ തുടര്‍ന്നു 16 ഓവര്‍ ആക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16 ഓവറില്‍ ഏഴ് വിക്കറ്റ്
ലണ്ടൻ: ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ഹോം സീസണിനൊടുവിൽ നാൽപ്പത്തൊന്നുകാരൻ വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സീസണിൽ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും എതിരെയാണ് ഇംഗ്ലണ്ടിന് ഹോം ടെസ്റ്റ് സീരീസുകൾ ഉള്ളത്. അതിലൊന്ന് ആൻഡേഴ്സന്റെ
ഖത്തർ: ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. 88.38 മീറ്റർ ദൂരം പിന്നിട്ട ചോപ്രക്ക് വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയ ചോപ്ര തന്റെ സ്വപ്ന ദൂരമായ 90 മീറ്ററിലേക്ക് ജാവലിന്‍
സാവോപോളോ: ജൂണിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിനെ ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റർ യൂണൈറ്റഡ് ഡിഫൻസീവ് മിഡ്ഫീൽഡർ കസമിറോയെ ഒഴിവാക്കിയപ്പോൾ വണ്ടർകിഡ് എൻഡ്രിക് ആദ്യമായി പ്രധാന ടൂർണമെന്റിൽ ഇടംപിടിച്ചു. പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയർ
മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി കിട്ടുമ്പോൾ ഓരോ ടീമുകളും ശ്രദ്ധിക്കേണ്ട ഈ വാചകത്തിന് അവസാന ഉദാഹരണം സാന്റിയാഗോ ബെർണാബ്യുവിൽ
പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയിൽ മാറ്റ് ഹമ്മൽസ് നേടിയ ഏക ഗോളിനാണ്
മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ് ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ആറ് തവണ ജേതാക്കളായ ബയേൺ മ്യൂണിക്കാണ്