Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൊച്ചി – ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതികത്തകരാർ മൂലം അടിയന്തരമായി മുംബൈയിലിറക്കി

മുംബൈ : ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും

കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ : ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.45 നാണ് സംഭവം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ

തമിഴ്‌നാട് തിരുപ്പൂരില്‍ വാഹനാപകടം : മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്.

രാജകുടുംബത്തി​ന്റെ അവകാശവാദം തള്ളി; കുറ്റാലം കൊട്ടാരത്തി​ന്റെ അവകാശം കേരളത്തി​ന് തന്നെ : മദ്രാസ് ഹൈക്കോടതി

മധുര : തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം കേരള സര്‍ക്കാരിന്റേതാണ് എന്ന തിരുനെല്‍വേലി റവന്യു

ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി; നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് എന്‍എച്ച്എഐ

കോഴിക്കോട് : മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. കൂരിയാടിന് സമീപം തലപ്പാറയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡില്‍ വിള്ളലുണ്ടായത്. കാസര്‍കോട് ചെമ്മട്ടം വലയിലും ദേശീയപാതയില്‍ വിള്ളലുണ്ടായിട്ടുണ്ട്. തലപ്പാറയില്‍ ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ

ഷഹബാസ് വധക്കേസ്; പ്രതികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമില്ല : ഹൈക്കോടതി

കൊച്ചി : താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെയ്ക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ ഞാൻ സിനിമയിൽ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു-ഗോസിപ്പുകളെ  കുറിച്ച് പ്രതികരിച്ച് നദി ഭാവന 

മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'എന്ന ചിത്രത്തിലൂടെ താരം ഒരു റീ എൻട്രി നടത്തിയിരുന്നു.  ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷം പങ്കുവെയ്ക്കുന്നതിനിടെ

വിജയിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സൈക്കിളിൽ വന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. താൻ വിജയിയെ അനുകരിച്ചതല്ലെന്നും തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് വോട്ടുചെയ്യാൻ സൈക്കിളിൽ വന്നത് എന്ന് താരം പറഞ്ഞു. പുതിയ

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരെ പൊലീസ് കേസ്

കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു

100 കോടിയിലേക്ക് ആവേശം; 11 ദിവസങ്ങൾ കൊണ്ട് നേടിയത് 92 കോടി

വിഷു റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടി ക്ലബ്ബിലേക്ക്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസങ്ങൾകൊണ്ടാണ് ഈ നേട്ടം. ഇതുവരെയുള്ള കളക്ഷൻ 92 കോടിയാണ്. ഫഹദിന്റെ ആദ്യ 100 കോടി പടമാണിത്. കേരളത്തിൽ നിന്നു മാത്രം ചിത്രം

ഹണി റോസിന്റെ പുതിയ സിനിമ; റേച്ചൽ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹണി റോസിനെ നായികയാക്കി നന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചിക്കൊമ്പ്' എന്ന കഥയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് എഴുതിയത്.

ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രം ‘കൂലി’ ടൈറ്റില്‍ ടീസര്‍ പുറത്ത്. സ്വർണക്കടത്ത് പ്രമേയമാക്കിയ ഒരു പക്കാ മാസ് ആക്‌ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. രജനീകാന്തിന്റെ മാസ് എൻട്രിയും ഫൈറ്റും ഉൾപ്പെടുത്തിയാണ് ടീസർ പുറത്തിറക്കിയത്. തമിഴ്നാട്ടിലെ

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു. സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും സാമന്ത പ്രശംസിച്ചു. സുഷിനെ ജീനിയസ്

ടാക്‌സി ഡ്രൈവറായി മോഹൻലാലും ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള മോഹൻലാൽ-ശോഭന താര ജോടി

ബിസിനസ്സ് BUZZ >>

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന നേടി റെയിൽവേ
March 17, 2024

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന നേടി റെയിൽവേ

നടപ്പ് വർഷത്തിൽ റെയിൽവേ വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ

March 17, 2024
ബാങ്ക് ജീവനക്കാര്‍ക്ക് പിന്നാലെ എല്‍.ഐ.സി ജീവനക്കാരുടെ ശമ്പളത്തിലും വന്‍ വര്‍ധന
March 16, 2024

ബാങ്ക് ജീവനക്കാര്‍ക്ക് പിന്നാലെ എല്‍.ഐ.സി ജീവനക്കാരുടെ ശമ്പളത്തിലും വന്‍ വര്‍ധന

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയിലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന. 17 ശതമാനം വർധനക്കാണ്

March 16, 2024
ലോക്സഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ധന നികുതി കുറയ്ക്കില്ല
March 16, 2024

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ധന നികുതി കുറയ്ക്കില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ രണ്ട് രൂപ കുറച്ചെങ്കിലും

March 16, 2024
അദാനിക്കെതിരെ അമേരിക്കയിൽ അന്വേഷണം; വാ‍ർത്ത തള്ളി കമ്പനി
March 16, 2024

അദാനിക്കെതിരെ അമേരിക്കയിൽ അന്വേഷണം; വാ‍ർത്ത തള്ളി കമ്പനി

മുംബൈ: അദാനി ഗ്രൂപ്പിനും കമ്പനി ഉടമ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി

March 16, 2024
ഇരട്ടി മൈലേജും പകുതി ഇന്ധനച്ചെലവും; ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്
March 15, 2024

ഇരട്ടി മൈലേജും പകുതി ഇന്ധനച്ചെലവും; ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബൈക്ക് പുറത്തിറക്കാൻ

March 15, 2024
സെബിയുടെ മാനദണ്ഡം മൂലം അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം
March 15, 2024

സെബിയുടെ മാനദണ്ഡം മൂലം അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം

മുംബൈ: സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായി അഞ്ച്

March 15, 2024

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>