കിയവ് : യൂറോപ്യൻ സൈന്യമുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. റഷ്യയുമായുള്ള ചർച്ചയിൽ യുറോപ്യൻ രാജ്യങ്ങളും ഒപ്പംവേണമെന്നും സെലൻസ്കി പറഞ്ഞു. മ്യൂണിക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെലൻസ്കിയുടെ പരാമർശം. അമേരിക്കക്ക് ഭീഷണിയുള്ള കാര്യങ്ങളിൽ യൂറോപിനോട് നോ പറയാനും അവർ
സാൻ ഫ്രാൻസിസ്കോ : 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയാണ് ഓപ്പൺഎഐ. സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാലാണു മസ്കിന്റെ വാഗ്ദാനം തള്ളിയതെന്നു ഓപ്പൺഎഐ
മെക്സിക്കോ സിറ്റി : യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സിൽ
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ
മുംബൈ : നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി, ന്യൂനപക്ഷകാര്യം, നിയമം- ജുഡീഷ്യറി, സാമൂഹിക ക്ഷേമം, സെക്രട്ടറിമാരും ആഭ്യന്തര വകുപ്പിലെ
കണ്ണൂര്‍ : കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു
തൃശൂർ : മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ്
തിരുവനന്തപുരം : വ്യവസായരംഗത്തെ പ്രശംസിച്ച ലേഖനത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പരമാർശിക്കാതിരുന്നത് മനപൂർവമല്ലെന്ന് ശശി തരൂർ. യുഡിഎഫ് കാലത്തും വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. നയങ്ങളിൽ സിപിഐഎം വരുത്തിയ മാറ്റങ്ങളാണ് ലേഖത്തിലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഹൈക്കമാൻഡ് തന്നെ ശശി തരൂരിനെ