തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ നിർമ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഇടയിൽ വ്യത്യസ്ത അഭിപ്രായം..കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ
കോഴിക്കോട് : വടകരയിലെ സിപിഐഎം വിഭാഗീയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളുകുറഞ്ഞത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റിയുടെ നിർദേശം.
തിരുവനന്തപുരം : ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്‌ഐ പ്രസന്നന്‍ അമിതാധികാര പ്രയോഗം
ലണ്ടന്‍ : ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള 'ഹാര്‍ട്ട് ലാംപ്' എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്. കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.
തിരുവനന്തപുരം : തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ 13 വയസ്സുകാരൻ മരക്കമ്പ് ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം. മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും
വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനുമായി യു.എസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത്
കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു.
തൃശൂര്‍ : മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത്
കൊച്ചി: ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘ആവേശം’ ഒ ടി ടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒമ്പതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ജിത്തു മാധവൻ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം 150 കോടി ആഗോള കളക്ഷൻ
തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. 1980ൽ ഉണർത്ത് പാട്ട് എന്ന
കൊച്ചി : ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1 994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ
'ദി ലോർഡ് ഓഫ് ദ റിംഗ്സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഹോളീവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. 1973ൽ ബിബിസിയുടെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക്സ്റ്റഫ് എന്ന ടെലിവിഷൻ സീരിസിലൂടെയാണ് തുടക്കം. ബിബിസി സീരിസായ ദി റെസ്പോണ്ടറിന്റെ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എല്‍.എച്ച് യദുവില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റോഷ്ന ആന്‍ റോയ്. നടിയും സഹോദരനും മലപ്പുറത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. തന്‍റെ മുഖത്തു നോക്കി യദു
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂർത്തം.നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ
സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്‍. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരം കമന്‍റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് തൈറോയ്ഡ് ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ
'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടിയ പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന
സ്‌കോഡ എപ്പിക്ക് എന്ന പേരിൽ പുതിയ ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുന്നു. യൂറോപ്യൻ വിപണികളിൽ
ഇലക്ട്രോണിക് വാഹനങ്ങളുടെ വില വൻതോതിൽ കുറയ്ക്കുന്ന പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച്
കൊച്ചി: അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ
കോഴിക്കോട്: കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ
മുംബൈ: ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്.
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്
ഡബ്ലിൻ : യൂറോപ്പ ലീഗ് കിരീടവുമായി സീസണിലെ സ്വപ്ന സമാന യാത്രക്ക് അന്ത്യം കുറിക്കാമെന്ന ബയേർ ലവർകൂസൻറെ സ്വപ്നങ്ങൾക്ക് വിരാമമായി. യൂറോപ്പ ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ ജർമൻ ചാമ്പ്യന്മാരുടെ അന്ത്യംകുറിച്ചത്. യൂറോപ്പ ലീഗില്‍
അഹമ്മദാബാദ്: അവിശ്വസനീയ കുതിപ്പുമായി ഐ.പി.എൽ 17ാം സീസണിൽ കത്തിജ്വലിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സഞ്ജു സാംസണും സംഘത്തിനും മുന്നിൽ വീണു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് വിജയം പിടിച്ചത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർ.സി.ബി
അഹമ്മദാബാദ് : കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് അനായാസ ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 19.3
റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യൂറോ കപ്പോടെ അന്താരാഷ്ട്ര ഫുട്ബോൾ കരിയറും ഈ സീസണോടെ റയൽ മാഡ്രിഡ് കരിയറും അവസാനിപ്പിക്കും എന്ന് അദ്ദേഹം
ലണ്ടൻ: ഇത്തിഹാദിൽ പെയ്ത നേർത്തമഴയിൽ പെരുമഴയായി ഇടിച്ചുപെയ്ത മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാംമുത്തം. വിജയം അനിവാര്യമായ മത്സരത്തിൽ വെസ്റ്റ്ഹാമിനെ 3-1ന് തകർത്താണ് സിറ്റി കിരീടം തങ്ങളുടേത് തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. മറുവശത്ത് സിറ്റിയുടെ വീഴ്ച സ്വപ്നം കണ്ട്
ഗുവാഹത്തി: അവസാനമത്സരത്തിലെ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി േപ്ല ഓഫിലിടം പിടിക്കാമെന്ന് കരുതിയ രാജസ്ഥാന്റെ മോഹങ്ങൾ മഴയെടുത്തു. ഏറെനേരം കാത്തിരുന്നിട്ടും മഴ തോരാതിരുന്നതോടെ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 14 മത്സരങ്ങളും പൂർത്തിയായപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 20 പോയന്റുമായി ഒന്നാമതാണ്.
ബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 റൺസ് പിന്തുടർന്ന് ഇറങ്ങിയ ധോണിക്കും
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്തവണ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലക്നോ സൂപ്പർ ജയന്റ്സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. സ്കോർ: ലക്നോ 214-6 (20), മുംബൈ 196-6 (20). സീസണിലെ മുംബൈയുടെ 10-ാം തോൽവിയായിരുന്നു