Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എഡിജിപിക്കെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക. മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍

പിആര്‍ ഏജന്‍സി വിവാദം: സിപിഎമ്മില്‍ അതൃപ്തി; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. 'ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം' മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി

യുഎൻ സെക്രട്ടറി ജനറൽ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്

ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇസ്രായേലിലുണ്ടായ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ ഗുട്ടെറസ് തയാറായില്ലെന്ന് ആരോപിച്ചാണ് വിലക്ക്. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇസ്രായേൽ

എൽ.ഡി.എഫിനുള്ളിലെ രാഷ്ട്രീയ പോരുകൾക്കിടെ  സഭാ സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച,​ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം,​ പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. എൽ.ഡി.എഫിനുള്ളിലെ രാഷ്ട്രീയപ്പോരുകൾക്ക് ഇടയിലാണ് സഭാ സമ്മേളനം

‘എംഎൽഎയോട്  സ്‌നേഹമുണ്ട്, എന്നാൽ പാർട്ടിയോട് അതിലേറെ’: മരിക്കും വരെ സിപിഎമ്മിനൊപ്പമെന്ന് നിലമ്പൂര്‍ ആയിഷ

നിലമ്പൂർ: മരിക്കും വരെ സിപിഎമ്മിനൊപ്പമായിരിക്കുമെന്ന് സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്നും അൻവറിനോട് സ്‌നേഹമുണ്ട് എന്നാൽ പാർട്ടിയോട് അതിലേറെ സ്‌നേഹമുണ്ടെന്നും ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ ആയിഷ തനിക്ക് പിന്തുണ അർപ്പിച്ചതായി പി.വി അൻവർ തന്റെ

2028 ൽ ഇന്ത്യ ശുക്രനിലേക്ക്, ഒരുക്കങ്ങൾ തുടങ്ങി ഐ.എസ്.ആർ.ഒ 

ശുക്രന്റെ ഭ്രമണപഥത്തിൽ എത്തുന്ന വിധത്തിൽ ശുക്രയാൻ എന്ന വെനസ് ഓർബിറ്റർ മിഷനായി  ഐ.എസ്.ആർ.ഒ ഒരുക്കം തുടങ്ങി.നാലു മാസത്തോളം യാത്ര ചെയ്യേണ്ടിവരുന്ന പേടകം എൽ.വി.എം-3റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. 2028 മാർച്ച് 29ന് ജൂലായ് 19ന് പേടകം പുറപ്പെടും. ആദ്യം 170- 36000 കി.മീ.ദീർഘവൃത്തത്തിൽ ഭ്രമണം

ലെബനനിൽ കരയുദ്ധം രൂക്ഷം, ചെറുത്ത് ഹിസ്ബുള്ള; 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
October 3, 2024

ലെബനനിൽ കരയുദ്ധം രൂക്ഷം, ചെറുത്ത് ഹിസ്ബുള്ള; 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ടെൽ അവീവ് : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കി ഇസ്രയേൽ തെക്കൻ ലെബനനിലേക്ക് കൂടുതൽ സേനയെ അയച്ചു. ഹിസ്ബുള്ളയുടെ 700 കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെട്ടു. 25 ഗ്രാമങ്ങളിൽ നിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. പലയിടങ്ങളിലും ഹിസ്ബുള്ള

October 3, 2024

പി ശശിക്കെതിരെ ബലാത്സംഗ ആരോപണവുമായി കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.അതിനാൽ തന്നെ പിവി അൻവർ

കേരള NEWS >>

കേരള NEWS >>