Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍

തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി. ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവ റാവുവിനെയും 27 പേരേയും വധിച്ച് സുരക്ഷ സേന

റായ്പൂർ : മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ്

വിരമിച്ച എം.ഡിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് സമരം; തെക്കൻ കേരളത്തിൽ മിൽമാ പാൽ വിതരണം തടസപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് മിൽമാ പാൽ വിതരണം തടസ്സപ്പെടും. തിരുവനന്തപുരം മേഖലാ യൂണിയൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് പാൽ വിതരണം പ്രതിസന്ധിയിലായത്. സർവീസിൽ നിന്ന് വിരമിച്ച എം.ഡി ഡോക്ടർ പി.മുരളിക്ക്

യു​ക്രെ​യ്ന്‍റെ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

കീ​വ് : യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ സൈ​ന്യ​മാ​യ നാ​ഷ​ണ​ൽ ഗാ​ർ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യൂ​ണി​റ്റ് ത​ല​വ​നാ​യ ക​മാ​ൻ​ഡ​റെ സൈ​ന്യം സ​സ്പെ​ൻ​ഡ് ചെ​യ്തു. യു​ക്രെ​യ്ന്‍റെ

പ്ലസ് ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ; കേരളത്തിലും ജാ​ഗ്രത പാലിക്കണം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത

വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ 75 കാരി കൊല്ലപ്പെട്ടു

തൃശൂര്‍ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ തുടരും; അറബിക്കടലിൽ ചക്രവാതച്ചുഴി, കാലവർഷം മൂന്നുദിവസത്തിനകം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ ടീസർ പുറത്ത്

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രഭാസ്,

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ് ; നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി : ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ

തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി : സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സ്: ദ​ര്‍​ശ​ന് പി​ന്നാ​ലെ ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ അ​റ​സ്റ്റി​ല്‍. നേ​ര​ത്തെ, വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ല്‍ 11 -ാം പ്ര​തി​യാ​ണ് പ​വി​ത്ര.ചി​ത്ര​ദു​ര്‍​ഗ​യി​ലെ അ​പ്പോ​ളോ ഫാ​ര്‍​മ​സി ബ്രാ​ഞ്ചി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രേ​ണു​കസ്വാ​മി​യെ

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പ്

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ്

നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു

കജോൾ പ്രധാനവേഷത്തിലെത്തുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ 'ദി ട്രയൽ' എന്ന സീരിയസിലെത്തിയ നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു. അവരുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മുംബൈയിലെ വീട്ടിൽ നിന്ന്

ബിസിനസ്സ് BUZZ >>

ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് സജ്ജം; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി
March 30, 2024

ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് സജ്ജം; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ട്രാക്ക്

March 30, 2024
ചരിത്രം സൃഷ്ടിച്ച് സ്വർണവില; ഒരു പവന് 50,000 രൂപ പിന്നിട്ടു
March 29, 2024

ചരിത്രം സൃഷ്ടിച്ച് സ്വർണവില; ഒരു പവന് 50,000 രൂപ പിന്നിട്ടു

കൊച്ചി: കേരളത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ പിന്നിട്ടു. ഒരു പവൻ സ്വർണത്തിന്

March 29, 2024
വിദേശ നിക്ഷേപം; ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ
March 28, 2024

വിദേശ നിക്ഷേപം; ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ

വിദേശ നിക്ഷേപം വാങ്ങിക്കൂട്ടുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. മാർച്ചിൽ വിദേശ ധനകാര്യസ്ഥാപനങ്ങള്‍

March 28, 2024
മോദിയുടെ സ്വപ്‌നം ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍
March 28, 2024

മോദിയുടെ സ്വപ്‌നം ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍

2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള പ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന്

March 28, 2024
ഹുറൂണ്‍ ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമത്; പട്ടികയിൽ 19 മലയാളികള്‍
March 28, 2024

ഹുറൂണ്‍ ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമത്; പട്ടികയിൽ 19 മലയാളികള്‍

ഹുറൂണ്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത്.

March 28, 2024
ഇന്ത്യയുമായുള്ള വ്യാപാരം പുനഃരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ
March 26, 2024

ഇന്ത്യയുമായുള്ള വ്യാപാരം പുനഃരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ

ഇന്ത്യയുമായി മുടങ്ങിക്കിടക്കുന്ന വ്യാപാരം പുനഃരാരംഭിക്കുന്നത് ​ഗൗരവമായി പരിശോധിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ്

March 26, 2024

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>