Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ്

ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് പ​ദ്ധ​തി ത​ക​ർ​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് ചാ​ര​സം​ഘ​ട​ന​യു​ടെ പ​ദ്ധ​തി ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ക​ർ​ത്ത​താ​യി റി​പ്പോ​ർ​ട്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ ചാ​ര​ന​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. നേ​പ്പാ​ള്‍ സ്വ​ദേ​ശി അ​ന്‍​സു​റു​ള്‍ മി​യ അ​ന്‍​സാ​രി, റാ​ഞ്ചി സ്വ​ദേ​ശി അ​ഖ്‌​ല​ഖ് അ​സം

മുനമ്പം-വഖഫ് ഭൂമി തര്‍ക്കം : സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രൻ കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറായി

കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 31ന്

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; രാജസ്ഥാന്‍ ബിജെപി എംഎൽഎയുടെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ശരിവെച്ച് സുപ്രിംകോടതി

ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താനയിലെ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ ഇദ്ദേഹം അയോഗ്യത

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്ന്‌ കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ്

വാഷിങ്ടണിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ് ; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ്

മൂഴിക്കുളത്തെ മൂന്നുവയസുകാരിയുടെ കൊലപാതകം : പോക്സോ കേസ് ചുമത്തി അച്ഛന്റ ബന്ധു അറസ്റ്റിൽ

കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടി

ഫുട്ബോൾ മത്സരത്തിനിടെ തർക്കം; ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമര്‍ദനം

കൊച്ചി : എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ഇജാസ്, ചുരുളൻ നഹാസ്,അമൽ എന്നിവർക്കെതിരെ പൊലീസ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഇളയ ദളപതിയ്ക്ക് ഇന്ന് 50-ാം പിറന്നാൾ, ടീസർ പുറത്തുവിട്ട് ഗോട്ട് പിന്നണിക്കാർ

തെന്നിന്ത്യയുടെ ഇളയ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. വിജയിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോകുമ്പോഴും പ്രിയതാരത്തിൻ്റെ പിറന്നാൾ ആഹ്ലാദത്തിലാണ് ആരാധകർ. പിറന്നാൾ സമ്മാനമെന്നോണം അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) ടീസർ പുറത്തുവിട്ടിരിക്കുകയാണ്.  തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ മദ്യ ദുരന്തത്തിന്

സംസാരശേഷി നഷ്ടപ്പെടുന്നു, 23 വർഷത്തിനുശേഷം ആ രോഗം വീണ്ടും..; കുറിപ്പുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ജോളി ചിറയത്ത്. കൊമ്പല്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന

അവസരത്തിനായി കിടന്നുകൊടുത്തോ എന്ന ചോദ്യവും ആ പൊട്ടിത്തെറിയും പ്രാങ്കായിരുന്നില്ല – ഹന്ന റെജി കോശി

അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് ഡി എൻ എ. നടി ഹന്ന റെജി കോശിയും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അഷ്‌കറും ഹന്നയും നൽകിയ

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മൂ​ഴം; മോ​ഹ​ൻ​ലാ​ൽ അ​മ്മ പ്ര​സി​ഡന്‍റായി തു​ട​രും

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ൻ​ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് താ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കാ​ണ് ഇ​നി മ​ത്സ​രം ന​ട​ക്കാ​നു​ള്ള​ത്. ഇ​ട​വേ​ള ബാ​ബു സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്

ചവിട്ടേറ്റ് വൃഷണം പൊട്ടി, ഷോക്കടിപ്പിച്ചു; ദർശന്റെ സംഘത്തിൽ നിന്നും രേണുകസ്വാമിക്ക് ഏൽക്കേണ്ടിവന്നത് അതിക്രൂര മർദ്ധനം

ബംഗളൂരു : കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകൻ്റെ മരണത്തിൽ അന്വേഷണ സംഘം നടൻ്റെ വസതിയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് തെളിവുകളും പിടിച്ചെടുത്തു . ബെംഗളൂരുവിലെ ആർആർ നഗറിലെ വീട്ടിൽ നിന്നാണ് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസം രാത്രി താൻ ധരിച്ച വസ്ത്രം തൻ്റെ വസതിയിലായിരുന്നെന്ന

മഞ്ഞുമ്മൽ ബോയ്സിന്റെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച പരാതി: ഇഡി ക്ക് വിവരങ്ങൾ കൈമാറി നിർമാതാക്കൾ

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ മലയാള സിനിമയിലെ 2 നിർമാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) വിവരങ്ങൾ കൈമാറി. മഞ്ഞുമ്മൽ ബോയ്സ് പോലെ മറ്റു ചില സിനിമകളുടെ

കൊലക്കേസ് പ്രതി നടൻ ദർശന്റെ മാനേജർ മരിച്ചനിലയിൽ; മൃതദേഹം താരത്തിന്റെ ഫാംഹൗസിൽ

ബംഗളൂരു: കൊലക്കേസിൽ പ്രതിയായ  കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ വിഷാദരോഗത്തിലാണെന്നാണ് ഈ വീഡിയോയിൽ ശ്രീധർ പറയുന്നത്.

അമല പോൾ അമ്മയായി, സർപ്രൈസ് വീഡിയോയുമായി ഭർത്താവ്

മലയാളികളുടെ പ്രിയ നടി അമല പോൾ അമ്മയായി .  തന്റെ ​ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് അമല . ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്. 

ബിസിനസ്സ് BUZZ >>

ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിൽ‍ വിമാന ടിക്കറ്റ് നിരക്ക് ബസിനൊപ്പം
April 2, 2024

ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിൽ‍ വിമാന ടിക്കറ്റ് നിരക്ക് ബസിനൊപ്പം

വിശേഷ ദിവസങ്ങൾ അടുക്കുന്നതോടെ ബെം​ഗളൂരു-തിരുവനന്തപുരം റൂട്ടിലെ ബസ് കൊള്ളയുടെ വാർത്ത ഇടയ്ക്കിടെ വരാറുണ്ട്.

April 2, 2024
90ാം വാർഷികത്തിൽ 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്
April 2, 2024

90ാം വാർഷികത്തിൽ 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്

റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട്

April 2, 2024
രാജ്യത്തെ വാഹന വിൽപ്പനയിൽ വർധന; വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ
April 2, 2024

രാജ്യത്തെ വാഹന വിൽപ്പനയിൽ വർധന; വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2023-24ൽ രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ 9

April 2, 2024
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഏപ്രിലിലെത്തുന്നത് നിരവധി കാറുകൾ
April 1, 2024

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഏപ്രിലിലെത്തുന്നത് നിരവധി കാറുകൾ

കാർ വാഹന പ്രമികൾക്ക് സന്തോഷ വാർത്ത. പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികളുടെതായി

April 1, 2024
‘ചൂടുജീവതം’- ദി ഹോട്ട് ലൈഫ്; കലക്കൻ പരസ്യവുമായി മിൽമ
March 31, 2024

‘ചൂടുജീവതം’- ദി ഹോട്ട് ലൈഫ്; കലക്കൻ പരസ്യവുമായി മിൽമ

സൂപ്പര്‍ഹിറ്റ് മലയാള സിനിമകളെയും സമകാലിക സംഭവങ്ങളെയും പരസ്യത്തിലാക്കുന്ന തന്ത്രവുമായെത്തുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ

March 31, 2024
5 വർഷത്തിനിടെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുന്നു; ഒറ്റത്തവണ തെരഞ്ഞെടുപ്പിന് ആക്കം കൂട്ടിയേക്കുമെന്ന് വിലയിരുത്തൽ
March 30, 2024

5 വർഷത്തിനിടെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുന്നു; ഒറ്റത്തവണ തെരഞ്ഞെടുപ്പിന് ആക്കം കൂട്ടിയേക്കുമെന്ന് വിലയിരുത്തൽ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആകെ ചെലവ് 10.45 കോടിയായിരുന്നു. 2024ൽ‍

March 30, 2024

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>