ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ
കൊല്ലം : കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ (73) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍
ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികൾ സുപ്രിംകോടതി വിധി പറയാൻ മാറ്റി. നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാലവിധി പിന്നീട് പറയും. ഹരജിക്കാരുടേയും കേന്ദ്രത്തിൻ്റേയും വാദം പൂർത്തിയായി. മൂന്ന് ദിവസം തുടർച്ചയായി വാദം
കൊച്ചി : മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരമെന്ന് കോടതി നിര്‍ദേശിച്ചു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.
കൊച്ചി : ഇ ഡി ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കോഴക്കേസിൽ മൂന്ന് പ്രതികൾക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ രണ്ടും മൂന്നും നാലും പ്രതികളായ വിൽസൺ,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം
കൊച്ചി : താന്‍ റാപ്പ് ചെയ്യേണ്ടന്ന ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്. താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍. വേടന് റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍
ന്യൂഡല്‍ഹി : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതി.ആര്‍ഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമക്കായി 6 കോടി
കൊച്ചി: നടന് സിദ്ദിഖ് താരസംഘടനയായ 'അമ്മ' യുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടന്നത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാളെ തിരഞ്ഞ് റിയാസ് ഖാന്. ആദ്യമായി ഡയലോഗ് പങ്കുവച്ച വ്യക്തിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ‘അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാള്‍
മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ ഉടന്‍ ഒടിടിയില്‍ . ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു
ന്യൂയോർക്ക്: ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് (90) അന്തരിച്ചു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരും അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ഒഹിയോയിൽ ജനിച്ച വിൽബർട്ട് ഫ്രാൻസിസികോ കോബ്സ് എന്ന ബിൽ കോബ്സ് നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം ആരഭിച്ചത്.
കൊച്ചി : നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന് ഷഹീന് സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക്
കൊച്ചി : പൃഥ്വിരാജ്- ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് തീയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂൺ 27 മുതൽ സട്രീമിങ് ആരംഭിക്കുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ചിത്രം
വിവാഹവാർഷിക ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചിച്ച് സിനിമാ-മിമിക്രി താരം ധർമജൻ ബോൾഗാട്ടി .ഇന്ന് രാവിലെ താരം ഫേസ്ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം
അമേരക്കയും ചൈനയും കിതക്കുമ്പോൾ ഇന്ത്യ കുതിക്കുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ധനകാര്യ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നാലാം തവണയും ജനവിധി തേടുന്ന ശശി തരൂരിന്റെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 240 രൂപയാണ്
കൊച്ചി: റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സകല റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. ഇന്ന് പവന് 400
ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.
ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്ന അപ്ഡേറ്റുകള്
എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകൾ ഈ വർഷം ഓഗസ്റ്റോടെ ലഭ്യമാകും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നൽകാനാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം
വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി
ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ സൂക്ഷിക്കണമെന്നാണ് നിയമം.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ
വാഷിംഗ്ടണ്‍ ഡിസി: ആൻഡ്രോയിഡിലും ഐഒഎസിലും ചില സൂപ്പർ പേഴ്സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചറിനു പിന്നാലെ ഒരിക്കൽ അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ എല്ലാവർക്കുമായി ഉടൻ എത്തിക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി വാട്സ്ആപ്പ് സ്ഥിരീകരിച്ചു. ഫീച്ചറിന്റെ കൃത്യമായ പേര്
തിരുവനന്തപുരം : എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഈ പദ്ധതി മുഖേന
ബാര്‍ബഡോസ്: ഹാട്രിക്കുമായി കളംനിറഞ്ഞ ക്രിസ് ജോർദാന്റെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറുടേയും മികവിൽ അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ . പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് നിലവിലെ ചാമ്പ്യന്മാർ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. യു.എസ് ഉയർത്തിയ
ഫ്രാങ്ക്ഫുർട്ട്: യൂറോകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്–1, ജർമനി–1. യുവതാരം ഡാൻ എൻഡോയെയാണു (28–ാം മിനിറ്റ്) സ്വിറ്റ്സർലൻഡിന്റെ ഗോൾ നേടിയത്.അവസാന നിമിഷം വരെ സമനില ഗോളിനായി പോരാടിയെ ജർമനിയെ
കൊളോണ്‍: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ബെൽജിയത്തിന് ആദ്യ ജയം. റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം കീഴടക്കിയത്. ക്യാപ്റ്റന്‍ കെവിന് ഡി ബ്രുയിന്റെ മികവിലാണ് ബെൽജിയം ജയിച്ചു കയറിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ യോരി ടിയെല്‍മാന്‍സിലൂടെ ബെൽജിയം ആദ്യ
ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിക്കരികെ. കുല്‍ദീപ് യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻവലത്തിൽ 50 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.സ്കോർ: ഇന്ത്യ 196/5, ബംഗ്ലോദേശ് 146/8. ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം
മ്യൂണിക്ക്: കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് പോർച്ചുഗൽ യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ
യൂറോ കപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി റോബർട്ടോ ലെവൻഡോസ്കിയുടെ പോളണ്ട്. ഫ്രാൻസിനെതിരായ കളി ബാക്കി നിൽക്കെയാണ് ഓസ്ട്രിയയോട് തോറ്റ പോളണ്ടിന്റെ ടൂർണമെന്റിലെ സാധ്യതകൾ അടഞ്ഞത്. ഇനി ഫ്രാൻസിനോട് ജയിച്ചാലും പോളണ്ടിന് നോക്കോട്ടിൽ കടക്കാൻ കഴിയില്ല. ഓസ്ട്രിയയോട് 3-1 നു തോൽക്കുമ്പോഴും
ബെർലിൻ: ഫ്രാൻസിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ വഴിയിലേക്ക് മാർച്ച് ചെയ്ത് ഓസ്ട്രിയ. സാക്ഷാൽ റോബർട്ടോ ലെവൻഡോസ്കിയുടെ പോളണ്ടിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തുരത്തിയാണ് ഓസ്ട്രിയ യൂറോയിലെ മിന്നും പ്രകടനം തുടരുന്നത്. മറ്റൊരു മത്സരത്തിൽ സ്ലോവാക്യക്കെതിരെ ഉക്രെയിൻ പിന്നിൽ നിന്നും പൊരുതിക്കയറി വിജയം
സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സ്കോര്‍– ദക്ഷിണാഫ്രിക്ക: ആറിന് 163, ഇംഗ്ലണ്ട്: ആറിന് 156. ജയത്തോടെ സൂപ്പർ8