മലപ്പുറം : നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്
പത്തനംതിട്ട : പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന് പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ശശിധരന് പിള്ള
തൃശ്ശൂര്‍ : സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തൃശ്ശൂരില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ - തിരുന്നെല്‍വേലി എക്സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ പതിച്ചത്. ഇലക്ട്രിക് ലൈനിന് മുകളിലൂടെ
തിരുവനന്തപുരം : 2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്ഡും നല്കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം. ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത
കൊച്ചി : കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. എം എസ് സി എല്‍സ 3 എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം
കൊല്ലം : കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. ഇന്നലെ
കൊച്ചി : അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് ഭാരം നിറച്ച് കപ്പലിനെ ബാലന്‍സ്
ന്യൂഡല്‍ഹി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്
കൊച്ചി: ഗുണ എന്ന ചിത്രത്തിലെ "കണ്മണി അന്‍പോട്' എന്ന ഗാനം "മഞ്ഞുമ്മല്‍ ബോയ്സ്' എന്ന മലയാള സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളും സംഗീത സംവിധായകന് ഇളയരാജയും തമ്മിലുണ്ടായ വിവാദം ഒത്തുതീര്‍ന്നു. ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60
അമരാവതി: വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഒരുകോടി രൂപയാണ് ഇരുവരും ചേർന്ന് സംഭാവന ചെയ്തത്.എക്സിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന്
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലിയും. നമ്മളൊരുമിച്ച് ഇതും അതിജീവിക്കുമെന്നാണ് ആസിഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, തുക നടൻ വെളിപ്പെടുത്തിയിട്ടില്ല. 'വയനാട്
ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്ത് പ്രശസ്ത സംവിധായകന് ആനന്ദ് പട്വര്ധന്. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്ര മേളയിലെ(IDSFFK) മികച്ച ഡോക്യുമെന്ററിയായി ആനന്ദ് പട്വര്‍ധന്റെ 'വസുധൈവ കുടുംബകം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് രണ്ടു ലക്ഷം
‘ഇന്ത്യന്‍ 2’ തിയേറ്ററില്‍ തളര്‍ന്നതോടെ കമല്‍ ഹാസന്-മണിരത്നം ചിത്രം ‘തഗ് ലൈഫ്’ ഉടന്‍ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമം. തഗ് ലൈഫ് ഈ വര്‍ഷം തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് കമലും മണിരത്നവും ശ്രമിക്കുന്നത്. പുതിയ അപ്ഡേറ്റുകള് പ്രകാരം ഈ വര്‍ഷം ഓഗസ്റ്റില്‍ സിനിമയുടെ
തിരുവനന്തപുരം : ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ഇന്നു സർക്കാർ പുറത്തുവിടും. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ തലവൻ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലാണ്
തിരുവനന്തപുരം: ആസിഫ് അലി തന്നെ മനസിലാക്കിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. സൈബർ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. താൻ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാൽ വലിയ ഉപകാരമായിരുന്നുവെന്നും രമേശ് നാരായണൻ പ്രതികരിച്ചു.
ആലപ്പുഴ: ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിച്ചതോടെ സംസ്ഥാനത്ത് കുതിച്ചുയർന്ന് കുട വിൽപ്പനയും.
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ വീണ്ടും സ്വർണ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണവില
പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില് നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍
ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്ട്രോണിക്സുമായി കരാറിലേര്‍പ്പെട്ട് യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ല.
കേരളത്തിലെ പൈനാപ്പിൾ കർഷകർക്ക് വീണ്ടും നല്ല കാലം. യൂറോപ്പിൽ നിന്നടക്കം ആവശ്യക്കാർ വർധിച്ചതോടെ
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി തുടരുന്നതിനിടെ സ്വർണ വില വീണ്ടും വർധിച്ചു. പവന് 440
തിരുവനന്തപുരം : ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിൽ നിർണായകമായ ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത് ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങാനും റോവർ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനും. ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി വിജയാധിഷ്ഠിത രൂപകല്പനയ്ക്കു പകരം ചന്ദ്രയാൻ 3ൽ പരാജയത്തെ അടിസ്ഥാനമാക്കിയുള്ള രൂപകല്പനയാണു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ
തിരുവനന്തപുരം: ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും. ആറു ദിവസത്തിന്
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ന് തുടങ്ങി.25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുക. കൗണ്ട്ഡൗണിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ്
ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിക്കും. ഓഗസ്റ്റ് 24 നാണ്
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകൾ എല്ലാം നികത്തിയാണ്
ത്രെഡ്സും ട്വിറ്ററും ഒരുപോലെയാണെന്നാണ് കരുതല്ലേ.. രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട് ഇവരണ്ടും തമ്മില്‍. നിലവില്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ എതിരാളിയാണ് ത്രെഡ്സ് എന്ന മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് യൂസര്‍ ബേസ് ഉണ്ടാക്കിയാണ് ത്രെഡ്സ് മുന്നേറുന്നത്.
തിരുവനന്തപുരം: ചാന്ദ്രയാൻ 3 പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്–- ബോഗസ്ലോവസ്കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്. ചരിവും പാറക്കെട്ടും കുഴികളും ഇല്ലാത്ത എൽ2 എന്ന മേഖലയാണിത്. മാസങ്ങൾ നീണ്ട പഠനത്തിനും ഒന്ന്, രണ്ട് ചാന്ദ്രദൗത്യങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളും
വാട്സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോൾ ക്ലൗഡ് അല്ലെങ്കിൽ ബാക്അപ് സംവിധാനമില്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. ഇപ്പോഴിതാ ക്യുആർ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനുള്ള സുരക്ഷിതവും വേഗത്തിലുള്ളതുമായ മാർഗം
ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലാണ് അനുപമ നേട്ടം. വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ 600നു
ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം. കോസ്റ്ററീക്കക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ക്ലബ്ബ് ഉണ്ണിയെന്ന് ഏറെ പഴി കേട്ട സൂപ്പർ താരം വിനീഷ്യസ്
ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം
ഗയാന: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. 68 റൺസിനാണ് ഇന്ത്യയുടെ വിജയം.ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി.29ന് രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും
ട്രിനിഡാഡ്: ആരാകും ചരിത്രം കുറിക്കുക എന്ന കൗതുകത്തിനു വിരാമമിട്ട് അഫ്ഗാനിസ്ഥാനെ കീഴടക്കി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സീനിയർ ടീം എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമി ബർത് നേടി നേരത്തെ തന്നെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം
ഗയാന: ഇന്ന് നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ് രംഗത്തെത്തിയത്. 'കഴിഞ്ഞ സെമിയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ?' എന്ന ക്യാപ്ഷനോടെയാണ് എക്സിൽ
മ്യൂണിക്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉക്രൈന് ബെൽജിയത്തിനെതിരെ സമനില. ഇതോടെ ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും നാല് പോയന്റായാണ് സമ്പാദ്യം. ഇതോടെ ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള
ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ്