കൊച്ചി : എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. 24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് അപകട ഭീതി
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, എസിപി ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ നൂറിലേറെ സർവീസുകൾ മുടങ്ങി.
മാഡ്രിട് : നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്കാര്‍ വിനാല്സാണ് ജെറ്റ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാള്‍ 5 മടങ്ങ് വേഗതയില്‍ പറന്ന് 45 മിനിറ്റിനുള്ളില്‍
കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരുന്നത്. കപ്പല്‍ അപകടം ഉണ്ടാക്കാന്‍ ഇടയുള്ള പാരിസ്ഥിതിക
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും സുസജ്ജമാണ്. തെരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം,
തിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശ്രദ്ധേയമായ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന് പി വി അന്‍വര്‍ യുഡിഎഫിനു വേണ്ടി ഇടതുമുന്നണിയെ ഒറ്റുകൊടുത്തു. ആ നിലപാടാണ് പരസ്യമായി
മലപ്പുറം : നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം. പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നല്കിയ അനൗദ്യോഗിക നിർദേശം. സിനിമയിലെ ലിംഗവിവേചനവും ലൈംഗിക ചൂഷണവും ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സർക്കാർ രേഖയായി മാറിയതിന്റെ ആഘാതത്തിലാണ്
ന്യൂഡൽഹി : 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മിറിയം ചാണ്ടി
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പൃഥ്വിരാജിനെ തേടിയെത്തുന്നത് ഇത് മൂന്നാം വട്ടം.2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വീണ്ടും ഇതേ അംഗീകാരം
തിരുവനന്തപുരം : മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒൻപത് അവാർഡുകൾ വാരി സംസ്ഥാന സിനിമാ അവാർഡിൽ ആടുജീവിതത്തിന്റെ തേരോട്ടം. മികച്ച നടൻ: പൃഥ്വിരാജ്, മികച്ച സംവിധായകൻ: ബ്ലെസി, മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്,മികച്ച അവലംബിത തിരക്കഥ :ബ്ലസ്സി, മികച്ച ശബ്ദമിശ്രണം റസൂല്‍
തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു.ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മികച്ച നവാഗത സംവിധായകൻ തടവിൻ്റെ
തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് ഇന്നത്തേത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, ബ്രഹ്മാസ്ത്ര, മഹാൻ,
നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ശേഷം നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചാകും ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. നടന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ നടി സാമന്തയെയാണ് നാഗചൈതന്യ വിവാഹം
ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും
കൊച്ചി: സ്വർണ വിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ വർധനയും സ്വർണക്കടത്തിന്റെ തോത്
കൊച്ചി: ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി. മോഡേൺ
വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ഈ മാസം 21 മുതൽ ആരംഭിക്കും.
വാഷിങ്ടൻ: 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (
ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് ട്രെയിന്റെ ജോലികള്‍
സാന്‍ ഫ്രാന്‍സിസ്കോ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പേര് ഔദ്യോഗികമായി മാറ്റി. "എക്സ്' എന്നതാണ് പുതിയ പേര്. കമ്പനി ഉടമ ഇലോണ്‍ മസ്ക് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെബ്സെെറ്റിലും മാറ്റമുണ്ടായി. x.com എന്നതാണ് പുതിയ വെബ്സൈറ്റ്. ട്വിറ്റര്‍ ഐക്കണിക് ബേര്‍ഡ്
ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിലെത്തും. ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പാണ് എത്തുന്നത്. ഓപ്പൺ എ ഐ -ൽ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേഷൻസും ഇത് ഉൾപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മെയ്
ഫെയ്സ്ബുക്കില്‍ മികച്ച റീല്‍സുകള്‍ തയ്യാറാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച എഡിറ്റിങ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.വീഡിയോ സ്പീഡ് അപ്പ്, റിവേഴ്സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ
കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ 1930 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും
തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ
ത്രെഡ്സിന്റെ വരവിനു കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്. ഉപഭോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ തീരുമാനം.ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് ട്വിറ്റര്‍ ഒരുക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നേരിട്ട്
തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ ഐഎസ്ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത് 35,000 കിലോമീറ്ററായിരുന്നു. ശനി പകൽ
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി . കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്മാരുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായത്. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍. ടീം ഇന്ത്യ തിങ്കളാഴ്ച ബാർബഡോസിൽ നിന്ന്
മ്യൂണിച്ച് : തോൽവിയുടെ വക്കിൽനിന്ന് വീരോചിതം തിരിച്ചെത്തി ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ. അത്യന്തം ആവേശകരമായ പ്രീക്വാർട്ടറിൽ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അവസാന എട്ടിലേക്ക് മാർച്ച് ചെയ്തത്. സ്ലൊവാക്യ വിജയമുറപ്പിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ ഇഞ്ചുറി
മ്യൂണിക്ക്: യൂറോകപ്പിൽ ഡെന്മാര്ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. കായ് ഹാവെര്‍ട്സ്, ജമാല്‍ മുസിയാല
ഫ്ലോറിഡ: ലൗതാരോ മാർട്ടിനസ് ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. ഇതോടെ കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് നിലവിലെ ചാമ്പ്യന്മാർ രാജകീയമായി തന്നെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീന
ബർലിൻ: ചാമ്പ്യന്മാരുടെ കളി മറന്ന ഇറ്റാലിയൻ ടീമിനെ പ്രീ ക്വാർട്ടറിൽ പാഠം പഠിപ്പിച്ച് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ വാർഗാസ് (46) എന്നിവരാണു സ്വിറ്റ്സർലൻഡിന്റെ സ്കോറർമാർ. തുടർച്ചയായ രണ്ടാം യൂറോ
ബാർബഡോസ് : വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 'എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍
ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു. ഫൈനലിലെ താരവും കിങ് കോഹ്ലിയാണ്. 'ഇന്ത്യയ്ക്ക് വേണ്ടിയുള്ള
ബാർബഡോസ്: ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിനാണ് വിജയം പിടിച്ചത്.