Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് 430 കോവിഡ് 19 കേസുകൾ; 2 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ

കേരള തീരത്ത് ശക്തമായ തിരമാലക്കും കടലാക്രമണത്തിന്നും സാധ്യത; തീരപ്രദേശത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ, കേരള തീരത്ത് നാളെ ( ബുധനാഴ്ച) രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം : എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു; കനത്ത മഴ വെല്ലുവിളി

കൊച്ചി : കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു

കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണു; സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താളം തെറ്റി

കൊച്ചി : ശക്തമായ മഴയില്‍ കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു. ചെന്നൈ- മംഗളൂരു, കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ്,

ശക്തമായ മഴ; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമാകണം. സ്‌കൂളുകളില്‍ സ്പെഷല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടര്‍മാര്‍

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയപ്പുമുണ്ട്. തിരുവനന്തപുരം,

പാലക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് അരിയൂർ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ പെരുന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്ക് വരുന്ന സന ബസും മണ്ണാർക്കാട്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃ യോഗമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ചയില്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും ഷൗക്കത്തിനു തന്നെയായിരുന്നു മുന്‍ഗണന. സംസ്ഥാന നേതാക്കൾ വിഎസ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ ഡല്‍ഹി

നിർമാതാവ് ജി.സുരേഷ് കുമാർ കിം ജോങ് ഉന്നിനെ പോലെ : സാന്ദ്ര തോമസ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. താൻ ഇപ്പോഴും സംഘടനയിൽ തുടരാൻ ആഗ്രഹിക്കുന്ന ആളാണ്. ബദൽ സംഘടന രൂപീകരിക്കാനില്ലെന്നും സാന്ദ്ര പറഞ്ഞു. താൻ

സല്‍മാന്‍ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി

ന്യൂഡല്‍ഹി : നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ

ഹേമകമ്മിറ്റി റിപ്പോർട്ട് : നിയമനിർമാണ ശുപാർശയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമാണ ശുപാർശ മുൻനിർത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. കോടതിയെ സഹായിക്കുന്നതിനായി അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. നിലവിൽ 26 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളത്. ഇതിൽ

സപ്തതി നിറവിൽ ഉലകനായകൻ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും

മന്ത്രിസ്ഥാനം ഒഴിയുമോ? സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി : ന​ട​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. സു​രേ​ഷ് ഗോ​പി മ​ണ്ഡ​ല​ത്തി​ലും ഓ​ഫീ​സി​ലും ശ്ര​ദ്ധി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ലൈംഗിക പീഡന പരാതി; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി : ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നടനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള

‘പല്ലൊട്ടിയുടെ മെഗാ വിജയം’ താരങ്ങളെ ചേർത്തുനിർത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്സ്' സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചും ചേർത്തുനിർത്തിയും മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ചേർത്ത് നിർത്തി മമ്മൂട്ടി അഭിനന്ദിച്ചു.

ബിസിനസ്സ് BUZZ >>

എം എസ് സിയുടെ കൂറ്റൻ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തേക്ക്

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്ക് പുതിയ കപ്പൽ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ്

ഓണത്തിരക്ക് : അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന

ഓണക്കാലത്തെ വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്തെ വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് ധനകാര്യ വകുപ്പ് 225 കോടി രൂപ

ചൂരൽമല ദുരന്തബാധിതരുടെ മുഴുവൻ വായ്പ്പകളും എഴുതിത്തള്ളും : പ്രഖ്യാപനവുമായി കേരളാ ബാങ്ക്

വ​യ​നാ​ട്: ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സം. ദു​ര​ന്ത​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൂ​ര​ല്‍​മ​ല

അദാനി ഓഹരികളിൽ വൻ ഇടിവ്; 53,000 കോടി രൂപ നഷ്ടം

മുംബൈ: അദാനി- ഹിൻഡൻബർഗ് വിവാദത്തിൽ സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങളുടെ

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>