ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശിപാര്‍ശ ചെയ്തു. മേയ് 14ന് ബി.ആര് ഗവായ് സത്യപ്രതിജ്ഞ ചെയ്യും. മേയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. അടുത്ത
ന്യൂ ഡൽഹി : ഛത്തീസ്ഗഡിൽ റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ. 'ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ട് ഞങ്ങളാണ് ചർച്ച് പൊളിച്ചതെന്ന്' കുട്ടികൾ മക്തൂബ് മാധ്യമപ്രവർത്തക നികിത ജയിനിനോട് പറഞ്ഞു. മാർച്ച് മൂന്നിനാണ് റായ്പൂരിൽ WRS കോളനിക്കടുത്തുള്ള
മലപ്പുറം : മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ. മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ ? എന്ന പേരിലാണ് നഗരത്തിൽ വ്യാപക പോസ്റ്റർ പതിച്ചത്. കോട്ടപ്പടി, കുന്നുമ്മൽ, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പ്രിൻ്റ് ചെയ്ത പ്രസ്സിൻ്റെ വിവരങ്ങളും പോസ്റ്ററിൽ ഇല്ല.
ന്യൂഡല്‍ഹി : ഉര്‍ദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ വിനോദ് ചന്ദ്രനും പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ ഉറുദുവില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചതിന് എതിരായ ഹര്‍ജി
വാഷിങ്ടണ്‍ : ചൈനയ്ക്ക് മേലുള്ള തിരിച്ചടിത്തീരുവ 245 ശതമാനമാക്കി അമേരിക്ക ഉയര്‍ത്തി. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ചൈനയുടെ പ്രതികാര നടപടികളാണ് തീരുവ ഉയര്‍ത്താന്‍ കാരണം. ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടിക്കും തയ്യാറാകേണ്ടത് ചൈനയാണ്. പന്ത് ഇനി ചൈനയുടെ കോര്‍ട്ടിലാണെന്നും
അബുദാബി : 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്കുന്ന പരിഷ്കരിച്ച ഫെഡറല്‍ വ്യക്തിനിയമം യുഎഇയില്‍ പ്രാബല്യത്തില്‍. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം തുടങ്ങിയ വിഷയങ്ങളില്‍ ജനുവരിയില്‍ കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക്
കൊച്ചി : സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്ഗനൈസേഷന് (എസ്എഫ്ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള
കൊച്ചി : മുനമ്പം വിഷയത്തില്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാദര്‍ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ്
മാഡ്രിഡ് : നാല് റൗണ്ട് മത്സരങ്ങൾ ബാക്കി നിൽക്കേ , സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ചാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. ലവന്‍ഡോസ്കിയുടെ ഇരട്ടഗോളാണ് ബാഴ്സയ്ക്ക് തുണയായത്. അലക്സാണ്ട്രോ ബാല്‍ഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു
ജയ്പുർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന് തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം സ്കോർ നേടി പുറത്തായ രാജസ്ഥാൻ റോയൽസ് ആർസിബി
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നോ സൂപ്പർ ജയ്ന്റ്സിന് ജയം. ഏഴ് വിക്കറ്റിനാണ് ലക്നോ ഹൈദരാബാദിനെ വീഴ്ത്തിയത്. സ്കോർ: ഹൈദരാബാദ് 182-6 (20), ലക്നോ 185-3 (19.2). ജയത്തോടെ ലക്നോ 13 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തെത്തി. രാജസ്ഥാനെ
ദോഹ: 2023 എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ വിഷമംപിടിച്ച ഗ്രൂപ്പിൽ. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. വ്യാഴാഴ്ച ദോഹയിലായിരുന്നു ഗ്രൂപ്പ് നറുക്കെടുപ്പ്. എഎഫ്സി കപ്പിൽ തുടർച്ചയായ രണ്ടാം സീസണിലാണ് ഇന്ത്യ കളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ്
കൊൽക്കത്ത : പ്ലേ ഓഫ് ടിക്കറ്റിനായുള്ള ജീവന്മരണ പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് മികച്ച റൺ ശരാശരിയോടെ വിജയം. ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കുറിച്ച ഓപണർ യശ്വസ്വി ജയ്സ്വാളിന്റെയും തകർത്തടിച്ച നായകൻ സഞ്ജു സാംസണിന്റെയും മികവിൽ ഒൻപത്
കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി രാജസ്ഥാൻ റോയൽസിന്റെ യശ്വേന്ദ്ര ചഹൽ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയ ചഹൽ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോഡ് മറികടന്നു. കൊൽക്കത്ത ക്യാപ്റ്റനെ വീഴ്ത്തിയ ചഹലിന്റെ വിക്കറ്റ്
മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ എസി മിലാനെ തകർത്ത് ഇന്റർ മിലാൻ. സാൻസിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ എസി മിലാനെ 2-0നാണ് ഇന്റർ തോൽപിച്ചത്. എട്ടാം മിനിറ്റിൽ എഡിൻ സെക്കോയാണ് ഇന്ററിന്റെ ആദ്യ ഗോൾ നേടിയത്. മൂന്നു
ബാഴ്സലോണ: ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് അവസാനിപ്പിക്കുന്നു. സീസൺ അവസാനത്തോടെ ബുസ്ക്വെറ്റ്സ് ബാഴ്സയുടെ പടികൾ ഇറങ്ങും.34 കാരനായ മുൻ സ്പെയിൻ മിഡ്ഫീൽഡർ ബാഴ്സലോണയ്ക്കായി 718 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിൽ ബാഴ്സയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ