Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കനത്തമഴ ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : കനത്തമഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; അന്‍വറിന്റെ അതൃപ്തി നേതൃത്വം പരിഹരിക്കും : വി എസ് ജോയ്

മലപ്പുറം : പി വി അന്‍വറിന്റെ അതൃപ്തി യുഡിഎഫ് ഉന്നത നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. അന്‍വറിന്റെ രാഷ്ട്രീയ നിലപാട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. അന്‍വര്‍ പിണറായിസത്തിന് എതിരായ പടയോട്ടത്തിന് നേതൃത്വം നല്‍കേണ്ട വ്യക്തിയാണ്. മൂന്നാമൂഴമെന്ന

ഇരട്ട ന്യൂനമര്‍ദ്ദം : വരും ദിവസങ്ങളിലും മഴ കനക്കും

തിരുവനന്തപുരം : കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ : ആര്യാടന്‍ ഷൗക്കത്ത് ആര്യാടൻ മുഹമ്മദിന്റെ ഖബറിൽ പ്രാർത്ഥിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കം കുറിച്ചു. രാവിലെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രാദേശിക

നിലമ്പൂരിൽ അൻവർ വിലപേശൽ തുടരുന്നു; ഘടകകക്ഷി ആക്കിയില്ലെങ്കിൽ മത്സരിക്കും

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ഉടക്കു തുടർന്ന് പി വി അൻവർ. യുഡിഎഫിൽ അം​ഗമായി എടുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു. തൃണമൂലിനെ ഘടകകക്ഷി ആക്കിയില്ലെങ്കിൽ പി വി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് ഇ

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

കോഴിക്കോട് : കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് അരീക്കാട്

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി : മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക്

ലിവര്‍പൂള്‍ എഫ്‌സി ആഘോഷ പരിപാടിക്കിടെ ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; 50പേര്‍ക്ക് പരിക്ക്

ലണ്ടന്‍ : ലിവര്‍പൂള്‍ എഫ് സി പ്രീമിയര്‍ ലീഗ് വിജയ ആഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തില്‍ കുട്ടികളടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിലെടുത്ത കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന്​ സത്യവാങ്മൂലത്തിൽ പറഞ്ഞു. 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. എട്ടു

ബംഗാളി നടിയുടെ പീഡന പരാതി : രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

എറണാകുളം : ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര

ചെന്നൈ : നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ്

തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുനൽവേലി : തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. തിരുനൽവേലി അലങ്കാർ തീയറ്ററിന് മുന്നിലേക്ക് മുഖം മറച്ച രണ്ട്‌ പേർ

ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷ; വിജയം നേടിയെടുത്ത് ഇന്ദ്രൻസ്

തിരുവനന്തപുരം : സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്. നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന്

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

മൂംബൈ : ബോളീവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഇയാള്‍ 50 ലക്ഷം രൂപ

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

ന്യൂഡല്‍ഹി : യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ്

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര പട്ടികയിൽ ഇടം നേടി ആടുജീവിതം

കൊച്ചി : പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (എച്ച്എംഎംഎ) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ

ബിസിനസ്സ് BUZZ >>

യുപിഐ സർക്കിൾ എത്തി, ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം

ന്യൂ ഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ്

പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് സംസ്ഥാനത്തിന്റെ അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നത് കണക്കിലെടുത്ത് പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ

13 ഇനങ്ങൾക്ക് സബ്സിഡി, 200ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്; സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുവൈകീട്ട് 5

ഓണം പ്രമാണിച്ച് വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10

0484 : രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് സിയാലിൽ

നെടുമ്പാശേരി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡിന്റെ 2100 കോടി രൂപ വായ്പ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് നബാർഡ് 2100 കോടി രൂപ വായ്പ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>