ബെംഗളൂരു : ഐടി കമ്പനിയായ ഇൻഫോസിസിൽ 240 ട്രെയിനികളെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടപ്പിരിച്ചുവിടൽ. ഫെബ്രുവരിയിലും 100ഓളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇന്നലെയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. നേരത്തെ ട്രെയിനികളെ പിരിച്ചുവിട്ടത് മുന്നറിയിപ്പില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ തോല്‍പ്പിച്ച് സിപിഐ. സിപിഐഎമ്മിലെ മോള്‍ജി രാജേഷിനെ തോല്‍പ്പിച്ച് സിപിഐയിലെ രമ്യ മോള് സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊച്ചി : ലഹരി പദാര്‍ഥം ഉയോഗിച്ചെന്ന കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പൊലീസ് ഷൈന്‍ ടോമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടനെതിരെ എന്‍ഡിപിഎസ് നിയമം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ്
മുംബൈ : മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങി എൻ ഐ എ. ചോദ്യം ചെയ്യലിൽ തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതിനായി അമേരിക്കയുടെ
കൊച്ചി : പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും നടന് മൊഴി നൽകി. അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറയുന്നു. അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും
മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് മരിച്ചത്. 20 വയസായിരുന്നു. പുലർച്ചെ 2 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബിഎ (ഉറുദു
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതുവരെ മാധ്യമങ്ങളോടു മിണ്ടില്ലെന്ന് പിവി അന്‍വര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം പൂര്‍ണമായും വിച്ഛേദിക്കുകയാണെന്നും സഹകകരിക്കണമെന്നും അന്‍വര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫില്‍
ന്യൂഡല്‍ഹി : ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ 2025 സെഷന് 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍
റിയാദ് : സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ ലീഗുകളിലൊന്നാകുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെത്തന്നെ തുടരാനാണ് ആഗ്രഹം. ഈ ലീഗ് മികച്ചതാകും’–- മുപ്പത്തെട്ടുകാരൻ കൂട്ടിച്ചേർത്തു. ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് അടുത്ത സീസണിലും കളിക്കുമെന്ന്
മസ്കറ്റ്: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം . സലാലയിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്.ഇന്ത്യക്കായി അംഗദ് ബിർ സിംഗ്, ഹുണ്ടാൽ എന്നിവരാണ് ഗോൾ നേടിയത്. 38-ാം മിനിറ്റിൽ അലി ബഷാരത് പാക്കിസ്ഥാന്റെ
പാരീസ്: പി.എസ് .ജി കുപ്പായത്തിൽ മെസി അടുത്ത സീസണിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ. വരും സീസണിൽ മെസി പിഎസ്ജിക്കൊപ്പമുണ്ടാകില്ല. ശനിയാഴ്ച ക്ലർമോണ്ടിനെതിരായ മത്സരം പിഎസ്ജി കുപ്പായത്തിലെ അവസാന മത്സരമായിരിക്കുമെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച
ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷണ് ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. 'ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. കായിക മേഖലയ്ക്ക് ഹാനികരമായ ഒരു
ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്.താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല. ഇക്കാര്യം വ്യക്തമാക്കി പതിനഞ്ചു ദിവസത്തിനകം കോടതിയില്‍
അഹമ്മദാബാദ്: ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഐപിഎൽ സീസൺ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹർഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.
അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം മുട്ടിനിന്ന മത്സരത്തിൽ മനഃസാന്നിധ്യം വിടാതെ പൊരുതിയ മഹേന്ദ്ര സിങ്ങും സംഘത്തിനും 2023 ഐപിഎല്‍ കിരീടം . തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകർത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം
അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴഭീഷണി നിലനിൽക്കുന്നത് മൂലമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് സിഎസ്കെ നായകൻ മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു. ഫൈനൽ മത്സരത്തിന്റെ റിസർവ് ദിനത്തിൽ