Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കോട്ടയത്ത് പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം : പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം ആതിരമ്പുഴയിലെ പഞ്ചായത്ത് മെമ്പറായ യുവതിയെയും 2 പെൺമക്കളെയുമാണ് കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. പഞ്ചായത്ത് മെമ്പർ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് ഉച്ചയോടെ കാണാതായത്. ഫെയ്സ് ബുക്കിൽ ഭർത്താവിന്‍റെ

പാ​ല​ക്കാ​ട് ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചി​റ്റൂ​ർ സ്വ​ദേ​ശി സി​ജു വേ​ണു (19) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 24ന് ​വാ​ഹ​നം ത​ക​ർ​ത്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ സി​ജു​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ

മാ​സ​പ്പ​ടി കേ​സ് : എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്ലിന്‍റെ ഹ​ര്‍​ജി മാ​റ്റി

ന്യൂ​ഡ​ൽ​ഹി : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ൽ ന​ൽ​കി ഹ​ര്‍​ജി വീ​ണ്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മാ​റ്റി. കേ​സ് 30 പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച ഹ​ര്‍​ജി

കൊ​ല്ലത്ത് ഉ​ത്സ​വ​ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്‌​എ​സ് ഗ​ണ​ഗീ​തം; ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടു

കൊ​ല്ലം : കോ​ട്ടു​ക്ക​ൽ മ​ഞ്ഞി​പ്പു​ഴ ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യി​ൽ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം ആ​ല​പി​ച്ച​തി​ൽ ന​ട​പ​ടി​യു​മാ​യി തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ പി​രി​ച്ചു​വി​ട്ടെ​ന്ന് തി​രു​വാ​തം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഉ​ത്സ​വ സ​മ​യ​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്ത് രാ​ഷ്ട്രീ​യ

ജയിലിലെ നിരാഹാരസമരത്തിൽ ആരോഗ്യനില മോശമായി; മാവോയിസ്റ്റ് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാവോയിസ്റ്റ് രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ "ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന നോവലിന് ജയില്‍ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതോടെയാണ് നിരാഹാരം തുടങ്ങിയത്. ചെവ്വാഴ്ച നിരാഹാരം

ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകമുയരുന്നു; മന്ത്രി സജി ചെറിയാന്‍ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ചാലക്കുടിയിലെ

ജയ്പൂരിൽ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ നാല് തൊഴിലാളികള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു

ജയ്പൂര്‍ : മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ(Achal Jewels Pvt Ltd) വ്യാവസായിക

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാക്കി കൂടെ നിര്‍ത്തും : കെ സുധാകരന്‍

കണ്ണൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞു നില്‍ക്കുന്ന പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും. അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കെല്ലാം താല്‍പ്പര്യമുണ്ട്. അന്‍വറുമായി തനിക്ക്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

സര്‍ക്കാർ പിന്തുണക്കുനില്ല; പീഡന പരാതി പിന്‍വലിക്കുന്നു : ആലുവയിലെ നടി

കൊച്ചി : മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ

കൊച്ചി : മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ്

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എആർ റഹ്മാന്; ‘വലിയ അംഗീകാരത്തിന് നന്ദി’യെന്ന് ബ്ലെസി

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട് : നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സിനിമാ ചിത്രീകരണം : ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

കൊച്ചി : സിനിമ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിച്ച ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമ ചിത്രീകരണം നടത്തുകയായിരുന്നു. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്ന ഇവർ പിന്നീട് ഉൾക്കടലിലേക്ക്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. യുവനടി നല്‍കിയ പരാതിയിലാണ് ജാമ്യം. കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍

തെ​ലു​ങ്ക് വി​രു​ദ്ധ പ​രാ​മ​ർ​ശം; ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ് : വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ല്‍ ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചെ​ന്നൈ എ​ഗ്മോ​ര്‍ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29 വ​രെ​യാ​ണ് ന​ടി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കു വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് ഇ​വ​രെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ക​ച്ചി​ബൗ​ളി​യി​ൽ ഒ​രു

സി​നി​മാ താ​രം പ​രീ​ക്കു​ട്ടിയും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി : സി​നി​മ, ബി​ഗ് ബോ​സ് താ​രം പ​രീ​ക്കു​ട്ടി(​ഫ​രീ​ദു​ദ്ദീ​ൻ-31) എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കോ​ഴി​ക്കോ​ട് വ​ട​ക​ര കാ​വി​ലും​പാ​റ ജി​സ്മോ​നും (34) പി​ടി​യി​ലാ​യി. ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്നും 10.5 ഗ്രാം ​എം​ഡി​എം​എ, ഒ​ൻ​പ​ത് ഗ്രാം

ബിസിനസ്സ് BUZZ >>

ടെലികോം കമ്പനികൾക്ക് പ്രഹരം: സ്‌​പെ​ക്ട്രം,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​1.6​ ​ല​ക്ഷം​ ​കോ​ടി കേന്ദ്രത്തിന് അടക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്‌​പെ​ക്ട്രം​ ​ചാ​ർ​ജ്,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​കു​ടി​ശ്ശി​​ക​

നാലുവര്‍ഷത്തില്‍ ഇതാദ്യം, അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു. അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കോവിഡ്

തിരുവോണത്തിന് മുൻപുള്ള ആറ് ദിവസത്തിൽ മിൽമ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍, വിൽപ്പനയിൽ റെക്കോഡ്

തിരുവനന്തപുരം: പാല്‍ വിപണിയില്‍ പുത്തൻ റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുൻപുള്ള  ആറ് ദിവസത്തിൽ

932 രൂപ മുതല്‍ ടിക്കറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍ തുടങ്ങി

കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, തുറമുഖത്തേത് ഇന്ത്യയിലെ ആദ്യ ബർത്തിങ്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>