Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പി എസ് 2 ‘വീര രാജ വീര’ ശിവസ്തുതിയുടെ ‘കോപ്പിയടി’; ആര്‍ റഹ്മാനും നിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണം : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, 'പൊന്നിയിന്‍ സെല്‍വന്‍2' എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട്

ഇനി ചരിത്രം; എംജിഎസ് നാരായണന്‍ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് വിടപറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂര്‍

വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധം; ആ​ണ​വ​ഭീ​ഷ​ണി​യു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ് : സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധ​മെ​ന്ന് പ​റ​ഞ്ഞ പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി, പാ​ക്കി​സ്ഥാ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു. കൂ​ടാ​തെ, നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത്

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് വീ​ണ് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പു​ഴ സ്‌​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം

തി​രു​വ​ന​ന്ത​പു​രത്ത് എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞു; ചു​റ്റ​മ്പ​ലം ത​ക​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം : ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പൊ​ഴി​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ​ശാ​ല ശി​വ​ശ​ങ്ക​ര​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് ആ​ന ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചു​റ്റ​മ്പ​ലം

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം : കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

കൊ​ച്ചി : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ​യാ​ണ് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ബ്രാ​ഹാ​മി​നെ​തി​രെ കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്ത​ത്. എ​ഫ്ഐ​ആ​ർ ഇ​ന്ന്

‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൻ ഡിസി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്‍

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍ എ അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>