ന്യൂഡല്‍ഹി : ഇന്ത്യയിലുള്ള പാകിസ്ഥാന് പൗരന്മാര്ക്ക് രാജ്യം വിടാന്‍ നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. ലോങ് ടേം, നയതന്ത്ര വിസകള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. മെഡിക്കല്‍ വിസയില്‍ എത്തിയ പാക്ക് പൗരന്മാര് അടുത്ത 48 മണിക്കൂറിനകം മടങ്ങണമെന്നാണ് നിര്‍ദേശം.
ടെഹ്റാന് : ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 18 ആയി. 750 പേര്‍ക്ക് പരുക്കേറ്റതായി വിവരം. തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. സംഭവത്തില്‍ ഇറാന് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാസവസ്തുക്കള്‍ നിറച്ച ഒരു കണ്ടെയ്നറാണ് സ്ഫോടനത്തിന്റെ ഉറവിടമെന്നാണ്
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യയുടെ തിരിച്ചടി. ഇതേത്തുടര്‍ന്ന് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പാക് അധീന കശ്മീരിലെ ഹത്തിയന്‍ ബാല ജില്ലയിലെ താഴ്ന്ന
തിരുവനന്തപുരം : സേവനം നൽകാതെ പണം കൈപ്പറ്റി എന്ന് താൻ മൊഴി നൽകിയിട്ടില്ലെന്ന് വീണ വിജയൻ . ഇത്തരത്തിലുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്. മൊഴി നൽകുകയും അന്വേഷണ ഉദ്യോഗസ്ഥൻ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സേവനം നൽകാതെ പണം നൽകിയെന്ന മൊഴി നൽകിയിട്ടില്ല.
തെഹ്റാൻ : ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത് വൻ സ്ഫോടനം. തലസ്ഥാനമായ തെഹ്റാനിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ബന്ദർ അബ്ബാസ് നഗരം. ഷഹീദ് റജായി തുറമുഖത്തിന്റെ ഭാഗമായ കപ്പൽ തുറയിലാണ് സ്ഫോടനമുണ്ടായതെന്നും തീയണക്കാനുള്ള ശ്രമങ്ങൾ
വത്തിക്കാന്‍ സിറ്റി : നിത്യനിദ്രയിൽ ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്തു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും
തിരുവനന്തപുരം : കാര്‍ഷിക മേഖലയിലെ നവീകരണത്തിനായി നൽകുന്ന ലോക ബാങ്ക് സഹായം സംസ്ഥാന സർക്കാർ വകമാറ്റി. കേര പദ്ധതിക്കായി ട്രഷറിയിലെത്തിയ 140 കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ വകമാറ്റിയത്. അനുവദിച്ചതിനു ശേഷം പണം ഒരാഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്കു മാറ്റണമെന്ന
തൃശൂര്‍ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല. പൊട്ടിയത് പടക്കമാണെന്ന് പോലീസ് അറിയിച്ചു. പ്രദേശവാസികളായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ്
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർഫൈനലിൽ കിഡംബി ശ്രീകാന്തിനെ വീഴ്ത്തിയ ഇന്ത്യൻ യുവതാരം പ്രിയാൻഷു രജാവത്താണ് സെമിയിലെ പ്രണോയ്യുടെ എതിരാളി. 21-13, 21-8 എന്ന സ്കോറിനാണ് ഏകപക്ഷീയമായ
മുംബൈ : അടുത്ത അഞ്ച് വർഷത്തേക്കുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിൽക്കാനുള്ള ലേലനടപടികൾക്ക് തുടക്കം കുറിച്ച് ബിസിസിഐ. ഒരു മത്സരത്തിന്റെ ടിവി സംപ്രേഷണത്തിന് കുറഞ്ഞത് 20 കോടി രൂപയും ഡിജിറ്റൽ സംപ്രേഷണത്തിന് കുറഞ്ഞത് 25 കോടി രൂപയും ലഭിക്കുന്ന
ടറൂബ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 37കാരനായ തിവാരി 2015-ലാണ് അവസാനമായി ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞത്.ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ബാറ്റേന്തിയ തിവാരി ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു.
മെൽബൺ : വനിതാ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് ഗോൾഹിത സമനില വഴങ്ങിയതോടെയാണ് ഇതിഹാസ താരം മാർത്ത ഉൾപ്പെടുന്ന ബ്രസീൽ സംഘം ടൂർണമെന്റിൽ നിന്ന് പുറത്തായത്. 1995-ന് ശേഷം ആദ്യമായി ആണ്
കൊച്ചി : കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) അഖിലേന്ത്യാ
ട്രിനിഡാഡ് : വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 5ന് 351. വെസ്റ്റിൻഡീസ് 35.3 ഓവറിൽ 151. ടോസ് നേടിയ വിൻഡീസ്
ടാരൂബ : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തി. സീനിയർ താരങ്ങളായ വിരാട് കോഹ്ലി,