മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി. ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക സമയം
ഇടുക്കി : മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് കുട്ടികൾ ഉൾപ്പടെ 17 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റവരെ
കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ്
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക.
തിരുവനന്തപുരം : ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത്
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11ഓടെയാണ് രാജ്നാഥ് സിംഗ് ഇവിടെയെത്തിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചർച്ച ഏകദേശം
കല്‍പ്പറ്റ : വയനാട് വൈത്തിരിയിൽ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. ഒഴിഞ്ഞ സിഎൻജി സിലിണ്ടറുകളുമായി പോയ വാഹനമാണ് മറിഞ്ഞത്. എസ്റ്റേറ്റ് പാടിയിലേക്കാണ് വാഹനം മറിഞ്ഞത്. ലോറി മറിഞ്ഞ് എസ്റ്റേറ്റ്
തൃശ്ശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി
ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ആദ്യ ടി20 മൽസരത്തിന് മഴ തടസ്സം നിന്നെങ്കിലും ഇന്ത്യ അയർലൻഡിനെതിരെ രണ്ട് റൺസിന് ജയിച്ചു. മഴ നിയമപ്രകാരം രണ്ടു റൺസിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6.5 ഓവറിൽ രണ്ടു വിക്കറ്റിനു
കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയെ സമനിലയിൽ കുരുക്കി ബെംഗളൂരു എഫ്സിയുടെ രണ്ടാം നിര. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം ഡ്യൂറൻറ് കപ്പ് ക്വാർട്ടറിലെത്തി. കേരള ബ്ലാസ്റ്റേഴ്സ്
ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി-20 യിൽ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ഇന്ത്യ അയർലൻഡിനെ ബാറ്റിംഗിന് അയച്ചു. ഐപിഎൽ വെടിക്കെട്ടിലൂടെ ശ്രദ്ധേയനായ റിങ്കു സിംഗും യുവ പേസർ പ്രസിദ്ധ് കൃഷ്ണയും ട്വന്റി-20 യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ
ലണ്ടൻ : യുവേഫ സൂപ്പർ കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ഫൈനലിൽ സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സിറ്റി കിരീടം ഉയർത്തിയത്.ഇരുടീമുകളും മത്സരത്തിന്റെ നിശ്ചിത സമയത്ത് ഒരു ഗോൾ വീതം നേടുകയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ
ഓക്ലന്‍ഡ് : ഫിഫ വനിത ലോകകപ്പ് ഫൈനലിൽ പുതുചരിത്രം പന്തുതട്ടും. കന്നി കലാശത്തിന് സ്പെയിനും ഇംഗ്ലണ്ടും നേർക്കുനേർ. രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലീഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. എല്ലാ
മയാമി: അമേരിക്കൻ മണ്ണിൽ ഗോളടി തുടർന്ന് ലയണൽ മെസി. തുടർച്ചയായആറാം മത്സരത്തിലും മെസി ഗോൾ നേടിയപ്പോൾ ലീഗ്സ് കപ്പ് ഫുട്ബോളിൽ ഫിലഡെൽഫിയ യൂണിയനെ 4-1ന് തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ കടന്നു. ഇതോടെ കോൺകകാഫ് മേഖലയിലെ 2024 ചാമ്പ്യൻസ് കപ്പിനും ഇന്റർ
ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. ഡിമൻഷ്യ, പാർക്കിൻസൺസ് രോഗങ്ങൾ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. 1965 മുതൽ 1976 വരെ ദേശീയ കുപ്പായം അണിഞ്ഞ ഹബീബ് 1970-ലെ ബാങ്കോക്ക്
ലണ്ടന്‍ : കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ താരം പൃഥ്വി ഷാ. കൗണ്ടിയിലെ വണ്‍ഡേ കപ്പില്‍ നോര്‍ത്താംടണ്‍ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളത്തിലിറങ്ങിയ ഷാ ഡറമിനെതിരേ 76 പന്തില്‍ നിന്ന് പുറത്താകാതെ 125 റണ്‍സ് അടിച്ചെടുത്ത് ടീമിനെ അനായാസം