തൃശൂര്‍ : വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക
പാലക്കാട് : ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മില്‍തല്ല്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ആരാണ് ഹെഡ്ഗേവാര്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തുകയും ചെയ്തതോടെ സിപിഐഎം, യുഡിഎഫ്- ബിജെപി
തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാർ. ശിക്ഷ നാളെ വിധിക്കും. 11 പ്രതികൾക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ആയുധം
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്ക്കും അഡ്മിഷന് നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ
തിരുവനന്തപുരം : നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിന് ഇപ്പോൾ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ന്യൂഡൽഹി : പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കും. പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകൾക്കും അനുമതി നിഷേധിക്കും. നേരത്തെ പാകിസ്താൻ ഇന്ത്യൻ എയർലൈനുകൾക്ക്
കൊച്ചി : റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. പുലിപ്പല്ല് ആരാധകന് നല്കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ്
ബംഗളൂരു : കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയില്‍വെച്ച് അടിക്കാനോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെല്‍ഗാവിയില്‍ നടന്ന റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥനോട് 'ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്' എന്ന്
സൂറിച്ച് : ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് അഞ്ചാം സ്ഥാനം. 7.99 മീറ്റർ ചാടിയാണ് ശ്രീശങ്കർ അഞ്ചാമത് എത്തിയത്. ഒന്നാമത്തെ റൗണ്ടിലാണ് ശ്രീശങ്കർ 7.99 മീറ്റർ ചാടിയത്. ഒളിമ്പിക്സ് ചാമ്പ്യനായ ഗ്രീസ് താരം മിൽത്തിയാദിസ്
തിരുവനന്തപുരം : സന്തോഷ് ട്രോഫി കേരള ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. 2018 ല്‍ ചാമ്പ്യന്മാരായ കേരള ടീമിന്രെ പരിശീലകനായിരുന്നു സതീവന്‍ ബാലന്. പി കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍. കേരള ടീം പരിശീലക സ്ഥാനത്തേക്ക്
ട്രിനിഡാഡ്: ഫുട്ബോളിൽ അച്ചടക്കത്തിന്റെ വാൾ വീശുന്ന "കാർഡ് കളികൾ' ട്വന്റി-20 ക്രിക്കറ്റിലും എത്തിക്കഴിഞ്ഞു. ഞായറാഴ്ച കരിബീയൻ പ്രീമിയർ ലീഗിൽ ആദ്യമായി പ്രയോഗിച്ച ചുവപ്പ് കാർഡ്, സമയക്ലിപ്തത പാലിക്കാനുള്ള ലോക ക്രിക്കറ്റിന്റെ പുതിയ തന്ത്രങ്ങളിലൊന്നാണ്. സിപിഎൽ 2023 സീസണിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ
കോപ്പന്‍ഹേഗന്‍ : ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്ലന്‍ഡിന്റെ വിറ്റിഡ്സനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 21- 18, 13-21, 14-21 ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം
മാഡ്രിഡ് : വനിതാ ലോകകപ്പ് കിരീടം നേടിയ താരത്തിന് നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസിനെതിരെ നടപടിയുമായി ഫിഫ. റൂബിയാലസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്നും ലൈംഗികാതിക്രമ പരാതിയിന്മേൽ അന്വേഷണം
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാദിയോ മാനെയുടെയും മിന്നും പ്രകടനത്തിൽ വിജയവഴിയിൽ തിരിച്ചെത്തി അൽനസ്ർ. അൽഫാതിഹിനെതിരെ ക്രിസ്റ്റ്യാനോ ഹാട്രിക് ഗോൾ നേടിയപ്പോൾ രണ്ടു ഗോളാണ് മാനെ അടിച്ചത്. സൗദി പ്രോ ലീഗിൽ ഈ സീസണിലെ അൽനസ്റിന്റെ ആദ്യ ജയമാണിത്. സൂപ്പർ
അന്റനാനാരിവോ : ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി മഡഗാസ്കറിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കായിക പ്രേമികളുടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അത്ലറ്റിക്സ് ട്രാക്കിന് സമീപം പരിക്കേറ്റ ഡസൻ