Kerala Mirror

ഇന്ത്യാ SAMACHAR

നൂറിൽ 99 അല്ല, 543 ൽ 99 ആണ് നിങ്ങൾക്ക് കിട്ടിയത്, രാഹുൽഗാന്ധിക്ക് ബാലബുദ്ധിയെന്നും മോദി

ന്യൂഡൽഹി: കോൺഗ്രസിനെ അരാജകവാദികളെന്നും പരജീവിയെന്നും കുറ്റപ്പെടുത്തി ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾക്കു...

യു​പി​യി​ൽ മ​ത​പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി

ല​ഖ്‌​നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്റാ​സി​ല്‍ മ​ത​പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ഒ​രു ആ​ത്മീ​യ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ...

രാഹുലിന്റെ ഹിന്ദു പരാമർശ പ്രസംഗം : ഗുജറാത്തിലെ കോൺഗ്രസ് ഓഫീസിനുനേരെ വിഎച്ച്പി-ബജ്‌റംഗ്ദൾ ആക്രമണം

അഹ്മദാബാദ്: രാഹുൽ ഗാന്ധി ലോക്സഭയിൽ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ അഹ്മദാബാദിലുള്ള കോൺഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകരുടെ...

ഇത് തോറ്റസർക്കാർ,യുപിയിൽ 80 സീറ്റ് കിട്ടിയാലും ഇവിഎമ്മിൽ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സീറ്റുകളുടെ എണ്ണം കുറഞ്ഞതിൽ പരിഹസിച്ച് സമാജ്‌വാദി പാർട്ടി എംപിയും അധ്യക്ഷനുമായ അഖിലേഷ് യാദവ്.  ” ഇതാദ്യമായി ഒരു...

അദാനിക്കെതിരായ റിപ്പോര്‍ട്ട്: ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടിസ്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ്. അദാനി ഗ്രൂപ്പ് കേസിലാണു നടപടി...

അവസാനം രാഹുല്‍ കളം പിടിച്ചു

നരേന്ദ്രമോദി ആദ്യം പ്രധാനമന്ത്രിയായ 2014 മുതല്‍ അദ്ദേഹം ഭയപ്പെട്ടിരുന്ന ഒന്നാണ്  കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംഭവിച്ചത്. 1952 മുതലുള്ള  ലോക്‌സഭയുടെ ചരിത്രം എടുത്തുനോക്കിയാല്‍...

ടി20 ലോകജേതാക്കൾ നാളെ ഡൽഹിയിൽ, പ്രത്യേക വിമാനമയച്ച് ബിസിസിഐ

ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന്...

‘സത്യം സത്യമാണ്, സത്യത്തെ നീക്കാൻ കഴിയില്ല’- ഹിന്ദു പരാമർശം നീക്കിയതിൽ രാഹുൽഗാന്ധി

ന്യൂഡൽഹി: പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ ലോക്സഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിന്...

ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപി തന്ത്രം , രാഹുൽഗാന്ധിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എം.പി. രാഹുൽ​ ​ഗാന്ധിയുടെ...