Kerala Mirror

ഇന്ത്യാ SAMACHAR

2014നു ശേഷം നിർമിച്ച പാലങ്ങളുടേയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകല്ലേ, ബിജെപിയെ ട്രോളി നടൻ പ്രകാശ് രാജ്

ന്യൂഡൽഹി: മഴ ശക്തമായതോടെ ഉത്തരേന്ത്യയിലുണ്ടാകുന്ന തകർച്ചയുടെയും ചോർച്ചയുടെയും വാർത്തകളിൽ ബിജെപിയെ ട്രോളി നടൻ  പ്രകാശ് രാജ് . വിവിധ എയർപോർട്ടുകളിലെ മേൽക്കൂരയുടെ തകർച്ച, ബിഹാറിലെ പാലങ്ങൾ നിരന്തരം...

ഹത്രാസ് അപകടം : രണ്ടു സ്ത്രീകളുൾപ്പടെ ആറുപേർ അറസ്റ്റിൽ

ഹത്രാസ് : ഹത്രാസ് അപകടത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റ് ആണ് ഇവരുടേത്. മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്...

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 5 മണിക്ക്

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സോറനെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണ് തീരുമാനം. 5 മാസത്തിന് ശേഷമാണു ഹേമന്ത്‌ സോറൻ വീണ്ടും...

എല്‍കെ അദ്വാനി വീണ്ടും ആശുപത്രിയില്‍; നിരീക്ഷണത്തില്‍ തുടരുന്നു

ന്യൂഡൽഹി : മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മുഖ്യ ആസൂത്രകൻ സിബിഐ കസ്റ്റഡിയിൽ

റാഞ്ചി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സി.ബി.ഐ. കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ...

ചംപയ് സോറൻ രാജിവച്ചു, ജാർഖണ്ഡിൽ ​ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്

റാഞ്ചി: ജാർഖണ്ഡിൽ ​ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് ചംപയ് സോറൻ രാജിവച്ചു. ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യ സഖ്യ നീക്കം...

കങ്കണ റണാവത്ത് എംപിക്ക് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: വിമാനത്താവളത്തിൽ ബി.ജെ.പി എം.പി കങ്കണ റണാവത്തിനെ അടിച്ച കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക്...

ബംഗ്ളാദേശിൽ നിന്നും മനുഷ്യക്കടത്ത് : ബിജെപി യുവനേതാവ് ബംഗാളിൽ അറസ്റ്റിൽ

കൊല്‍ക്കത്ത: അതിര്‍ത്തി കടന്ന് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്കു കടക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ലഖ്‌നൗ ഭീകര...

ബികാഷ് ഭട്ടാചാര്യ സിപിഎം രാജ്യസഭാ കക്ഷി നേതാവ്; ബ്രിട്ടാസ് ഉപനേതാവ്

ന്യൂഡല്‍ഹി: സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. ജോൺ ബ്രിട്ടാസാണ് ഉപനേതാവ്. കഴിഞ്ഞ ദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ ചേർന്ന...