Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ന്യൂഡൽഹി : ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും...

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധ്രയുടെയും മകന്‍ റെയ്ഹാന്‍ വധ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണു...

സന്യാസിമാര്‍ എതിര്‍പ്പ് : മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

ലഖ്‌നൗ : ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പുതുവത്സരാഘോഷ പരിപാടി സന്യാസിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി സംഘടിപ്പിക്കാനായിരുന്നു...

മുംബൈയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം, 9 പേർക്ക് പരിക്ക്

മുംബൈ : കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്...

വിമാനത്താവളത്തിൽ വിജയ്‌യെ വളഞ്ഞ് ആരാധകർ; താഴെ വീണ് താരം

ചെന്നൈ : ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്‌യെ വളഞ്ഞ് ആരാധകർ. ആളുകൾ തിക്കിത്തിരക്കിയതോടെ മുന്നോട്ട് നടക്കാനാവാതെ താരം...

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് കേസില്‍ മുംബൈയിൽ ഒരാള്‍ അറസ്റ്റില്‍

മുംബൈ : ജഡ്ജിയെന്ന വ്യാജേന സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈയിലെ 68കാരിയായ സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 3.71 കോടി രൂപ തട്ടിയെടുത്തത്...

തെരുവുനായ്ക്കളുടെ കണക്കുക്കെടുക്കാന്‍ ടീച്ചര്‍മാരെ നിയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍...

ആൾക്കൂട്ട ആക്രമണത്തിന് വിധേയനായ വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം

ഡെറാഡൂണ്‍ : വംശീയാധിക്ഷേപം നടത്തുകയും ക്രൂരമര്‍ദനത്തിനിരയാക്കുകയും ചെയ്ത വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം. എയ്ഞ്ചല്‍ ചക്മ(24) എന്ന വിദ്യാര്‍ഥിയാണ് ആറംഗ സംഘത്തിന്റെ ക്രൂര...

ആന്ധ്രയില്‍ എറണാകുളം- ടാറ്റനഗര്‍ എക്‌സ്പ്രസ് ട്രെയിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

ഹൈദരാബാദ് : ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്...