Kerala Mirror

ഇന്ത്യാ SAMACHAR

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രീംകോടതിയില്‍ ഹർജി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു...

ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ക്കു നേരെ കടുത്ത ആക്രമണത്തിൽ  ആശങ്ക രേഖപ്പെടുത്തി സിപിഎം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ...

‘സിബിഐ അറസ്റ്റ് റദ്ദാക്കണം’; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‍ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റ് തള്ളാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം...

അദാനിയുടെ കമ്പനികളിൽ നിക്ഷേപം : സെബി മേധാവിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് ഹിൻഡൻബർഗ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗ് റിസർച്ച്. അദാനിക്ക് ബന്ധമുള്ള മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ...

നാഷനൽ ഹെറാൾഡ് കേസിൽ  രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട്...

അദാനി ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ് നിക്ഷേപം : ഹിഡൻബർഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാറും സെബിയും പ്രതിരോധത്തിൽ

ന്യൂഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്‌സണ് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ കുടുങ്ങി കേന്ദ്രസർക്കാരും. അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബിയും പ്രതിരോധത്തിലായി. ശക്തമായ നടപടി...

വയനാട് ഉരുൾപൊട്ടൽ ; സൂചിപ്പാറ ആനക്കാപ്പിൽനിന്നും  നാല് മൃതദേഹങ്ങൾ കണ്ടെത്തി

മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ശരീരാവശിഷ്ടവും കണ്ടെത്തി...

ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതദേഹം വൈദ്യപഠനത്തിന്‌ കൈമാറും

കോ​ല്‍​ക്ക​ത്ത: അ​ന്ത​രി​ച്ച മു​തി​ർ​ന്ന സി​പി​എം നേ​താ​വും പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​നു കൈ​മാ​റും...

സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്- അർഷാദ് നദീമിനെ അഭിനന്ദിച്ച് നീരജിന്റെ അമ്മ 

ന്യൂഡൽഹി: ഒളിമ്പിക്‌സ് ജാവലിൻ ത്രോ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് അവർ പറഞ്ഞു. പാരീസിൽ...