Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം; ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പ്രതിനിധി സംഘം. 2020 ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തിസംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ്...

ഐ പാക്കിലെ റെയ്ഡ് : മമത ബാനർജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ന്യൂഡൽഹി : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന്...

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

ശ്രീഹരിക്കോട്ട : പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 ലക്ഷ്യം കണ്ടില്ല. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും...

കരൂര്‍ ദുരന്തം : വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

ന്യൂഡൽഹി : കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. വിജയ്ക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍...

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ

അമരാവതി : ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം. പിഎസ്എൽവി C62 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും. അന്വേഷ...

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടർന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍...

സോമനാഥ ക്ഷേത്രത്തില്‍ മോദിയുടെ ‘ചെണ്ടമേളം’

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ ആത്മീയ പരിപാടിയായ സോമനാഥ് സ്വാഭിമാന്‍ പര്‍വ്വില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വീകരണത്തിനായി ഒരുക്കിയ സാംസ്‌കാരിക പരിപടികളിലും മോദി...

ബംഗാളിൽ പ്രതിപക്ഷ നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി ആക്രമണം

കൊല്‍ക്കത്ത : ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. പശ്ചിമ മേദിനിപൂർ ജില്ലയിൽ ഇന്നലെയാണ് ഇരുപതോളം...

ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ; ടിഎംസി- ബിജെപി പോര് കനക്കുന്നു

കൊല്‍ക്കത്ത : തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ...