Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ലോക്‌സഭയിലെ പ്രതിഷേധം : ഹൈബിയും ഡീനും അടക്കം എട്ട് പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ...

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്...

മധ്യപ്രദേശിലെ കോൾഡ്‌റിഫ് സിറപ്പ് ദുരന്തം : നാല് മാസം കോമയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

ഇൻഡോർ : വിഷാംശമുള്ള കോൾഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് നാല് മാസത്തിലേറെ കോമ അവസ്ഥയിലുണ്ടായിരുന്ന നാല് വയസുകാരൻ മരിച്ചു. ടിക്കബാരി ഗ്രാമത്തിൽ നിന്നുള്ള ഹർഷ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.കഴിഞ്ഞ...

തീരുവ കുറച്ചതിന് ട്രംപിന് നന്ദി : മോദി

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ...

‘ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി’; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : ചൈന ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കമാണ് രാഹുല്‍...

ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാറിലും 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ശ്രീനഗര്‍ : ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.35ഓടെയാണ്...

2020 ഡൽഹി കലാപക്കേസിൽ ആറ് പ്രതികളെ വെറുതെവിട്ട് കോടതി

ന്യൂഡൽഹി : 2020ലെ ഡൽഹി കലാപ കേസിൽ തെളിവുകളുടെ അഭാവത്തിൽ ആറ് പ്രതികളെ വെറുതെ വിട്ട് കർക്കദ്ദുമ കോടതി. ന്യൂ ഉസ്മാൻ പൂരിൽ മസ്ജിദിന് സമീപം കടകളും വീടുകളും തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളെയാണ് വെറുതെ...

ബലൂചിസ്ഥാൻ ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര‍്യ മന്ത്രാലയം

ന‍്യൂഡൽഹി : ബലൂചിസ്ഥാനിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത‍്യയാണെന്ന പാക്കിസ്ഥാന്‍റെ ആരോപണങ്ങൾ തള്ളി വിദേശകാര‍്യ മന്ത്രാലയം. പാക്കിസ്ഥാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ...

ദീപക് ഇന്ത്യയുടെ ഹീറോ; അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണ് : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ...