Kerala Mirror

ഇന്ത്യാ SAMACHAR

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്

ന‍്യൂഡൽഹി : ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക് പുറത്തുണ്ടായ വെടിവയ്പ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിയുതിർത്തതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല ഇതുവരെ പരാതികൾ ഒന്നും തന്നെ...

കര്‍ണാടകയിൽ പോത്തിറച്ചിയുമായി പോയ ലോറി ഒരു സംഘം ആളുകള്‍ അഗ്നിക്കിരയാക്കി

ബംഗലൂരു : പോത്തിറച്ചിയുമായി പോയ ലോറി ഒരു സംഘം ആളുകള്‍ അഗ്നിക്കിരയാക്കി. കര്‍ണാടകയിലെ കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് ബീഫുമായി പോയ ട്രക്കാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ...

പാലിയേക്കര ടോള്‍പിരിവ് വിലക്ക്; കെഎസ്ആര്‍ടിസിക്ക് ലാഭം ഒരു കോടി

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്. ഒക്ടോബര്‍ ആറിന് തുടങ്ങിയ പാലിയേക്കര ടോള്‍പിരിവ് വിലക്കിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...

കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം. കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെം​ഗളൂരു : ബെം​ഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ശൗചാലയം തിരയവെ അബദ്ധത്തിൽ കോക്പിറ്റിനടുത്തേക്ക്...

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു

പോർബന്തർ : ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയിൽ വച്ച് തീപിടിച്ചത്. കപ്പലിനെ ആളുകൾ സുരക്ഷിതരാണ്. തീ അണയ്ക്കാനുള്ള...

രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

ജയ്പൂർ : മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ...

ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കേണ്ട; വിജയ്‌ക്ക് മാത്രമല്ല എല്ലാ നേതാക്കള്‍ക്കും ഇത് ബാധകം : കമല്‍ഹാസന്‍

ചെന്നൈ : നടന്‍ വിജയ് യുടെ പരിപാടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇത് തമിഴക വെട്രി കഴകം തലവനായ...

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ...