ന്യൂഡൽഹി : ലോക്സഭയിൽ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിൽ പ്രതിഷേധിച്ചാണ്...
മുംബൈ : ബംഗ്ലാദേശിലെ ഒന്നേകാൽ കോടി ഹിന്ദുക്കൾ അവിടെത്തന്നെ തുടരാനും പൊരുതാനും തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കുമെന്ന് ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്. മുംബൈയിൽ ആർഎസ്എസ് പ്രഭാഷണ...
ന്യൂഡൽഹി : ബജ്‌റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം വയോധികനെ സംരക്ഷിച്ച ദീപക് കുമാറിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ദീപക്കിൻ്റെ ജിം ബ്രിട്ടാസ് സന്ദർശിച്ചു. ഒരു വർഷത്തെ ജിം വാർഷിക...
ന്യൂഡൽഹി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ്...
ജയ്‌പൂർ : രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്...
ഗുവാഹതി : മുസ്‌ലിംകൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് പോയിന്റ് ബ്ലാങ്കിൽ...
ചെന്നൈ : തായ് ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറുമലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലുമാണ് ഇവർ കഞ്ചാവ്...
ക്വാലാലംപുർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇന്ത്യയും...