Kerala Mirror

ഇന്ത്യാ SAMACHAR

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും; വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടും : രാഹുൽ ഗാന്ധി

ശ്രീനഗർ : അധികാരത്തിലെത്തിയാൽ ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ അടുത്തമാസം ഇൻഡ്യാ സംഖ്യത്തിന്റെ...

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂര്‍: ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം...

ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയില്‍ ഇരുവരും...

തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോ​ഗസ്ഥന് വീരമൃത്യു

പോർബന്തർ : ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു. ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മുവില്‍

ശ്രീനഗര്‍ : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ. രണ്ട് പൊതുറാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്...

ബലാത്സംഗക്കൊലയ്ക്ക് തൂക്കു കയര്‍, പീഡനത്തിന് പരോള്‍ ഇല്ലാതെ ജീവപര്യന്തം; ബംഗാള്‍ നിയമസഭ ‘അപരാജിത ബില്‍’ പാസ്സാക്കി

കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്...

പശുക്കടത്തെന്ന് സംശയം; വിദ്യാർത്ഥിയെ 30 കിലോമീറ്റർ പിന്തുടർന്ന് വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയിൽ പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവച്ച് കൊന്നത്...

ഒരാൾ തെറ്റുകാരനായാൽ അയാളുടെ വീട് പൊളിക്കാമോ? ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബുൾഡോസർ രാജ് നടപ്പാക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ ആരോപണവിധേയനായ ഒരാളുടെ വീടെന്നതിന്റെ പേരിൽ എന്തിനാണ് അത് പൊളിക്കുന്നതെന്ന് കോടതി ചോദിച്ചു...

ഹരിയാന വോട്ടെടുപ്പ് ഒക്ടോ. 5ന്, വോട്ടെണ്ണൽ ഒക്‌ടോ.8ന്

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്കാണ് മാറ്റിയത്. ഹരിയാനയിലെയും ജമ്മുകാശ്മീരിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും...