Kerala Mirror

ഇന്ത്യാ SAMACHAR

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും

ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും. ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിന് വിട്ടുനൽകി. ഭിവാനിയിൽ ഓം പ്രകാശ് സിപിഎം സ്ഥാനാർഥിയാവും. 90ൽ 89 സീറ്റിലും...

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി: നടപടി വിവാദത്തിൽ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതില്‍ എതിർപ്പറിയിച്ച് അഭിഭാഷകർ. പ്രധാനമന്ത്രിയെ വസതിയിൽ സന്ദർശിക്കാൻ അനുവദിച്ചത് തെറ്റായ സന്ദേശമെന്ന് പ്രശാന്ത് ഭൂഷണ്‍...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തിയതി ഇന്ന്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഇനിയും 4 സീറ്റുകളിൽ കോൺഗ്രസ്...

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌.വിദഗ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ...

കൊളംബസ് അല്ല, അമേരിക്ക കണ്ടെത്തിയത് ഇന്ത്യൻ നാവികൻ വസുലനെന്ന്‌ 
മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഭോപാൽ: ക്രിസ്റ്റഫര്‍ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലനാണ്‌ അമേരിക്ക കണ്ടെത്തിയതെന്ന വിചിത്രവാദവുമായി മധ്യപ്രദേശ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർസിങ്‌ പാർമർ. ചൊവ്വാഴ്‌ച ബർക്കത്തുല്ല സർവകലാശാലയിലെ...

എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം...

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് സിനിമാ താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും...

വിദേശത്തെ രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ വിരുദ്ധം : ബിജെപി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. യുഎസ് നിയമസഭാഗം ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബിജെപിയുടെ ആരോപണം...

മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം : തരൂരിന് ആശ്വാസം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി...