Kerala Mirror

ഇന്ത്യാ SAMACHAR

ചെങ്കൊടി പുതപ്പിച്ച് അവസാനയാത്രക്ക്‌ മുന്‍പ് എകെജി ഭവനിലെത്തി കോമ്രേഡ് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന യാത്രക്ക് മുന്‍പായി ഡല്‍ഹിയിലെ ഏകെജി ഭവനിലെത്തി. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്ന യെച്ചൂരി...

ലാല്‍ സലാം ഡിയര്‍ കോമ്രേഡ്, യെച്ചൂരിയ്ക്ക് ജെഎന്‍യുവിന്റെ യാത്രാമൊഴി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കള്‍. തുടര്‍ന്ന് ജെഎന്‍യുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നേതാക്കളും...

ജിഎസ്ടി വിഷയത്തിൽ നിര്‍മലാ സീതാരാമനോട് പരാതി പറഞ്ഞ ഹോട്ടല്‍ ഉടമയുടെ മാപ്പപേക്ഷക്ക് പിന്നാലെ വിവാദം

ചെന്നൈ : ജിഎസ്ടി വിഷയം ചൂണ്ടിക്കാട്ടിയ അന്നപൂര്‍ണ ഹോട്ടല്‍ ഉടമ കേന്ദ്രധനമന്ത്രി നിര്‍മല സീതരാമനോട് ക്ഷമാപണം നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം. വീഡിയോക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി...

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ...

യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്ന് ഒരാൾക്ക് താൽക്കാലിക ചുമതല , എംഎ ബേബിക്ക് സാധ്യത

ന്യൂഡൽഹി: അന്തരിച്ച സിപിഎമ്മിന്റെ അനിഷേദ്ധ്യ നേതാവും ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ നിന്ന് ഒരാൾക്ക് താൽക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്ക്...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും; വൈകിട്ട് 6 മുതല്‍ പൊതുദര്‍ശനം

ന്യൂഡൽഹി :അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും. സിപിഎം...

‘ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റസുഹൃത്തിനെ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരി എന്ന്...

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഇന്ന് ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഡല്‍ഹി എകെജി ഭവനില്‍...

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്)...