Kerala Mirror

ഇന്ത്യാ SAMACHAR

ക​ർ​ണാ​ട​ക​ മ​ന്ത്രി​സ​ഭ വി​ക​സനം ; സത്യപ്രതിജ്ഞ ഇന്ന്

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ...

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്...

വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര നടപടിക്ക് എതിരെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​നു​ള്ള വാ​യ്പ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ്റൊ​രു...

പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന​റി​യി​ച്ച് ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി (​ബി​ആ​ർ​എ​സ്). ച​ട​ങ്ങി​ൽ ബി​ആ​ർ​എ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന...

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി : അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി : അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര...

കേരളത്തിൻറെ വായ്പാ പരിധി വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി : സം​സ്ഥാ​ന​ത്തി​ന് എ​ടു​ക്കാ​വു​ന്ന വാ​യ്പ വ​ൻ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 8,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തോ​ടെ ഈ ​വ​ർ​ഷം...

60 ലക്ഷം രൂപയുടെ സ്വർണവുമായി ശ്രീലങ്കൻ സ്വദേശി പിടിയിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി സു​ബൈ​ർ ഭാ​ര്യ ജ​നു​ഫ​ർ എ​ന്നി​വ​രാ​ണ്...

ഡ​ല്‍​ഹി മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​ ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ആ​റാ​ഴ്ച​ത്തേ​യ്ക്കാ​ണ് ജാ​മ്യം...

സി​ദ്ധ​രാ​മ​യ്യ മന്ത്രിസഭ വിപുലീകരിക്കുന്നു, 24 മന്ത്രിമാർ കൂടി, ലിം​ഗാ​യ​ത്തു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പരിഗണന

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ന്ത്രി​മാ​ര്‍ ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും . ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും...