Kerala Mirror

ഇന്ത്യാ SAMACHAR

കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി

ചെ​ന്നൈ : അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി

ഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. 44 മില്ലിമീറ്റർ വ്യാസമുള്ള...

പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് ഉള്ള അനശ്വര മുഹൂര്‍ത്തം ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : വൈവിധ്യത്തിന്റെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശസ്തംഭവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്...

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി : പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജ​ന്ത​ർ​മ​ന്ത​റി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ്...

പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ; ആര്‍ജെഡിക്ക് മറുപടിയുമായി ബിജെപി

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും വാക്‌പോര് തുടരുന്നു. പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്ത ആര്‍ജെഡിക്കെതിരെ മറുപടിയുമായി ബിജെപി രംഗത്തെത്തി...

ഡല്‍ഹിയില്‍ കനത്ത സുരക്ഷ ; കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി :.’മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്ന്’ പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ്...

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദ ട്വീറ്റുമായി ആര്‍ജെഡി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിവാദ ട്വീറ്റുമായി ആര്‍ജെഡി. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്താണ് സാമൂഹിക മാധ്യമത്തില്‍ ചിത്രം...

പാർലമെന്റിൽ ചെ​ങ്കോൽ സ്ഥാപിച്ചതിനെ പ്രകീർത്തിച്ച് രജനീകാന്ത്

ന്യൂഡൽഹി : പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രജനീകാന്ത്. തമിഴന്റെ അഭിമാനം ഉയർത്തിപിടിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്ന് തമിഴ് സൂപ്പർ...

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി...