Kerala Mirror

ഇന്ത്യാ SAMACHAR

കലാപമൊടുങ്ങാതെ മണിപ്പുര്‍ ;  ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ്‌ ജില്ലയിൽ ലാംസങ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ...

നീതി ലഭിക്കുംവരെ പിന്മാറില്ല, ജോലിക്കൊപ്പം സമരം തുടരും: സമരത്തിൽനിന്ന് പിൻമാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്

ന്യൂഡൽഹി:  ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ശരിയല്ലെന്ന്  സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന്  സാക്ഷി ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്ര...

കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കടേഷ് പ്രസ്താവനക്ക് എതിരെ ബസവരാജ ബൊമ്മൈയുടെ ട്വീറ്റ്

ബംഗളൂരു : എരുമയെയും കാളയെയും അറക്കാമെങ്കില്‍ പശുവിനെ എന്തുകൊണ്ട് അറക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കടേഷ് പറഞ്ഞതിരെ ബസവരാജ ബൊമ്മൈയുടെ ട്വീറ്റ്. എന്തുകൊണ്ട്...

ബ്രിജ്ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കഴിഞ്ഞ ദിവസം...

വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബി​എ​സ്‍​എ​ഫ് വെ​ടി​വ​ച്ചി​ട്ടു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്‍​എ​ഫ്) വെ​ടി​വ​ച്ചി​ട്ടു. 3.2 കി​ലോ...

ഒഡിഷ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന് റെയിൽവേ മന്ത്രി, സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സിബിഐ അന്വേഷണത്തിനു റെയിൽവേ ബോർഡ് ശുപാർശ ചെയ്തു.ദുരന്തത്തിന് കാരണം  സിഗ്‌നലിങ്...

നന്ദി, കൈകൾ കൂപ്പി റെയിൽവേ മന്ത്രി, ​​ ബാ​ല​സോ​റി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​റി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. 275 പേ​രു​ടെ ജീ​വ​നെ‌​ടു​ത്ത അ​പ​ക​ടം ന​ട​ന്ന് 51 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്...

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്രമം, ക​ർ​ശ​ന മു​ന്ന​റി​യിപ്പുമായി ഒ​ഡീ​ഷ പോ​ലീ​സ്

ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഒ​ഡീ​ഷ പോ​ലീ​സ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ...

ബി​ഹാ​റി​ൽ 1,700 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ നിർമിക്കുന്ന കൂ​റ്റ​ൻ പാ​ലം ത​ക​ർ​ന്നു​വീ​ണു

ഭാ​ഗ​ൽ​പു​ർ: ബി​ഹാ​റി​ലെ ഭാ​ഗ​ൽ​പു​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കൂ​റ്റ​ൻ പാ​ലം ത​ക​ർ​ന്നു​വീ​ണു. പാ​ല​ത്തി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. 1,700...