Kerala Mirror

ഇന്ത്യാ SAMACHAR

പ​നീ​ര്‍​സെ​ല്‍​വ​ത്തി​ന്‍റെ മ​ക​ന്‍ ഇ​നി എം​പി​യ​ല്ല ; തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയുടെ ഏക എംപി ഒപി രവീന്ദ്രനാഥിന് അയോഗ്യത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ...

ആ​ദി​വാ​സി യു​വാ​വി​ന്‍റെ മു​ഖ​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ല്‍​ക​ഴു​കി മാ​പ്പു പ​റ​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

ഭോ​പ്പാ​ൽ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ല്‍​ക​ഴു​കി മാ​പ്പു പ​റ​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ...

ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു, വീണ്ടും സംഘർഷം ശക്തമായി

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ...

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

ഭോ​പ്പാ​ൽ: ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി മധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആഭ്യന്തര മന്ത്രി...

ചാന്ദ്രയാൻ സോഫ്‌റ്റ്‌ ലാൻഡിനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി, പേടകം എൽവിഎം 3 റോക്കറ്റിൽ ഘടിപ്പിച്ചു

തിരുവനന്തപുരം: ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി.  ദക്ഷിണധ്രുവത്തിലെ മൻസിനസ്‌–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്‌. ചരിവും...

പെട്രോൾ വില ലിറ്ററിന് 15 രൂപയാകും : നിതിൻ ഗഡ്കരി

പ്രതാപ്ഗഡ് : സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ പെട്രോൾ വില 15 രൂപയാകുമെന്ന വാഗ്ദാനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ രാജ്യത്ത്...

കുതിച്ചുയരുന്ന വിമാന നിരക്കില്‍ കേന്ദ്രത്തിന് കത്തയച്ച്  മുഖ്യമന്ത്രി 

തിരുവനന്തപുരം : കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്...

മഹാരാഷ്ട്രയില്‍ എന്‍സിപി പക്ഷങ്ങളുടെ ശക്തിപ്രകടനം

മുംബൈ : മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി ഇരു എന്‍സിപി വിഭാഗങ്ങളും. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 35 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു...