Kerala Mirror

ഇന്ത്യാ SAMACHAR

റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോയിലൂടെ വിദ്വേഷ പ്രചരണം

ബാലസോർ ട്രെയിൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികൾ. അഞ്ച് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ...

യൂണിറ്റിന് 2.89 രൂപ കൂട്ടും, സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ  വൈദ്യുതനിരക്ക് കുത്തനെ ഉയർത്തി കർണാടക സർക്കാർ 

ബെംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ്...

മണിപ്പൂർ അരക്ഷിതം , 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു

ന്യൂഡൽഹി : മണിപ്പുരിലെ സുഗ്‌നു മേഖലയിൽ തിങ്കളാഴ്‌ച 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌...

മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേറ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊല്ലപ്പെട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ്...

പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ലെന്ന്  സച്ചിൻ പൈലറ്റുപക്ഷ നേതാക്കൾ

ജയ്പുർ: പുതിയ പാർട്ടി പ്രഖ്യാപനത്തിനായി  കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഞായറാഴ്ച റാലി നടത്തില്ലെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും ...

മണിപ്പൂരിൽ സൈന്യത്തിനുനേരെ കലാപകാരികൾ വെടിവെച്ചു, മൂന്നു സൈനികർക്ക് പരിക്ക്

ഇംഫാൽ: മണിപ്പുരിൽ  സൈന്യത്തിന് നേരെ കലാപകാരികൾ നടത്തിയ വെടിവയ്പിൽ മൂന്നു സൈനികർക്ക് പരിക്കേറ്റു. ഒരു ബിഎസ്എഫ് സൈനികനും രണ്ട് ആസാം റൈഫിൾസ് സൈനികർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബിഎസ്എഫ് സൈനികന്‍റെ...

ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു :​ ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ പ​വ​ന്‍ കു​മാ​ര്‍ നാ​യി​ക് ആ​ണ്...

ട്രെയിന്‍ ദുരന്തം അട്ടിമറി ? സിബിഐ സംഘം ഇന്ന് ബാലസോറില്‍

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്...

സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു, പുതിയ പാർട്ടി പ്രഖ്യാപനം 11ന്

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപികരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ‘പ്ര​ഗതിശീൽ...