Kerala Mirror

ഇന്ത്യാ SAMACHAR

ബാബാ സിദ്ദിഖി വധത്തിനു പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് സംഘം

മുംബൈ : മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായിട്ടുള്ള ബാബാ...

അസമില്‍ ഭൂചലനം; 4.2 തീവ്രത

ഗുവാഹത്തി : അസമില്‍ ഭൂചലനം അനുഭവപ്പെട്ടു. അസമിലെ വടക്കന്‍ മധ്യഭാഗത്ത് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7:47 ന് ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു

ന്യൂഡൽഹി : മനുഷ്യാവകാശപ്രവർത്തകൻ പ്രൊഫസർ ജി.എൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014...

നോയൽ ടാറ്റയുടെ സ്ഥാനാരോഹണം : ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്

ന്യൂഡൽഹി : നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം ഉയർന്നു. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ്, ടാറ്റ...

സിനിമകളുടെ വ്യാജ പതിപ്പ് കേസ് : തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്...

ചെന്നൈ ട്രെയിൻ അപകടം : കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ഡല്‍ഹി : ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ...

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍) അന്വേഷണത്തിന് ഉത്തരവിട്ടു. എ​യ​ർ ഇ​ന്ത്യ​യോ​ട്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ : തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി...

ആശങ്കകള്‍ മാറി, വിമാനം തിരിച്ചിറക്കി, 141 യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ : സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം...