തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന് ചാന്ദ്രയാൻ മൂന്നിന്റെയും 23ന് പിഎസ്എൽവി...
തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍...
ബംഗളൂരു : ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു...
ഇംഫാല്‍ : മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക് ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍...