Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരിൽ സർക്കാർ സ്‌പോൺസേർഡ് കലാപ പരാമർശം : ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പൊലീസിന്‍റേതാണ് നടപടി.സിപിഐയുടെ...

അനായാസം തൃണമൂൽ, രണ്ടാം സ്ഥാനത്തിനായി ബിജെപിയും ഇടതുമുന്നണിയും പോരാടുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ  തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. 2229  ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 664 സീറ്റുകളിലും ...

ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു; ഗുസ്തിതാരങ്ങളുടെ കേസിൽ ബ്രിജ് ഭൂഷൺ കുറ്റം ചെയ്തതായി ഡൽഹി പൊലീസ്

ന്യൂഡൽഹി∙ ലൈംഗികാതിക്രമ ആരോപണ കേസിൽ റെസിലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റം ചെയ്തതായി ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചിട്ടുണ്ട്. ഒരു...

തൃണമൂലിന് വൻമുന്നേറ്റം, ഇടതും കോൺഗ്രസും ചിത്രത്തിലില്ല ; വോട്ടെണ്ണൽ കേന്ദ്രത്തിനുനേരെ ബോംബേറ്

കൊൽക്കത്ത:  ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ...

പെരുംമഴ പ്രളയം: ഉത്തരേന്ത്യയിൽ മരണം 39 ആയി, കൂടുതൽ ദുരന്തം ഹിമാചലിൽ; ഡൽഹിയിൽ അതീവ ജാഗ്രത

ന്യൂഡൽഹി:  ഉത്തരേന്ത്യയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന പെരുംമഴയിൽ മരണം 39  ആയി. ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ...

നാവികസേനയ്‌ക്കും റാഫേൽ വിമാനങ്ങൾ വാങ്ങുന്നു, മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ കരാർ

ന്യൂഡൽഹി: നാവികസേനയ്‌ക്കായി ഇന്ത്യ ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം(റാഫാൽ മറൈൻ) യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനൊരുങ്ങുന്നു. 13, 14 തീയതികളിലെ ഫ്രാൻസ് സന്ദർശന വേളയിൽ...

ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ന് ശ്രീലങ്കയിൽ വച്ച് ഹൃ​ദ​യാ​ഘാ​തം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ബം​ഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്ര‍ജ്ഞനുമായ ഡോ. കെ കസ്തൂരിരം​ഗനെ ഹൃദയാഘാതത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിനു ​ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ...

ഹരിയാനയിൽ അണക്കെട്ട് തുറന്നു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

 ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് നഗരത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ഡൽഹി സർക്കാർ. യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ്...

‘മണിപ്പൂർ കലാപത്തെ ആളിക്കത്തിക്കാൻ കോടതിയെ വേദിയാക്കരുത് : രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. നി​ല​വി​ലെ വി​ഷ​യ​ങ്ങ​ളെ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി​യെ വേ​ദി​യാ​ക്ക​രു​തെ​ന്ന് കോ​ട​തി...