Kerala Mirror

April 2, 2026

ബം​ഗാ​ളി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താൻ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു : മ​മ​താ ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത : പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തി​രി​ക്കാ​നും സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും മ​മ​ത വി​മ​ർ​ശി​ച്ചു. സാ​ഗ​ർ​ദി​ഘി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് […]
April 2, 2026

ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിസ്മയ സംഗീതം സൃഷ്ടിച്ച സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോഴിക്കോട് : മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായ ‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം […]
April 2, 2026

ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്; ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം : അനിൽ ആന്റണി

തിരുവനന്തപുരം : ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം […]
April 2, 2026

കരൂര്‍ ദുരന്തത്തിലും ജനനായകന്‍ സിനിമയുടെ റിലീസ് വൈകുന്നതിലും രാഷ്ട്രീയ ഗൂഢാലോചന : വിജയ്

ചെന്നൈ : കരൂര്‍ ദുരന്തത്തിലും, ജന നായകന്‍ സിനിമയുടെ റിലീസ് വൈകുന്നതിലും രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം […]
April 2, 2026

സഭ ഇന്നു പിരിയുന്നു, ‘സുപ്രധാന ബില്ലു’മായി ഉടന്‍ കാണാം; കിരണ്‍ റിജിജു രാജ്യസഭയില്‍

ന്യൂഡല്‍ഹി : വിവാദ എഫ്‌സിആര്‍എ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭയില്‍ സുപ്രധാന പ്രസ്താവനയുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. മുന്‍ നിശ്ചയിച്ച പ്രകാരം സഭ ഇന്നു പിരിയുകയാണ്. നമ്മള്‍ വളരെ വേഗം തന്നെ വീണ്ടും യോഗം […]
April 2, 2026

ശസ്ത്രക്രിയാനന്തര മസ്തിഷ്‌ക വികസനം; ശ്രദ്ധേയമായി അമൃതയിലെ ദേശീയ സെമിനാർ

കൊച്ചി : ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രി, ദേശീയ സെമിനാർ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുത്ത പരിപാടിയിൽ, കുട്ടികളുടെ […]
April 2, 2026

ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട് ?; എഫ്‌സിആര്‍എ ബില്ലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം : ബിജെപി നേതാവ്

കൊച്ചി : ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന് ബിജെപി നേതാവ്. രാജ്യത്തു നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തട്ടിപ്പുകാര്‍ മാത്രം എഫ്‌സിആര്‍എ നിയമ ഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് ആന്ധ്രയില്‍നിന്നുള്ള ബി ജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. […]
April 2, 2026

എസ്ഡിപിഐയുമായി മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ല : എകെ ബാലന്‍

തിരുവനന്തപുരം : എസ്ഡിപിഐയുമായി മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്ന് സിപിഐഎം നേതാവ് എകെ ബാലന്‍. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് […]
April 2, 2026

നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

കോഴിക്കോട് : വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന […]