Kerala Mirror

ഇന്ത്യാ SAMACHAR

ഐ.എസ് .ഐ , തീവ്രവാദ ബന്ധം: കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ  തീവ്രവാദ ബന്ധം ആരോപിച്ച് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇവർ ഭീകരർക്കു വേണ്ടി ധനസമാഹരണം നടത്തുകയും വിഘടനവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുകയും...

ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; എബിവിപിക്കാരായ  മൂന്നു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ജയ്പുർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷമാണ് അക്രമികൾ പെണ്‍കുട്ടിയോടു ക്രൂരത കാട്ടിയത്. അജ്മീറിൽനിന്ന് ഒളിച്ചോടിയ കമിതാക്കളാണ്...

ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയു​ടെയും ഗൗതം സിഗമണി എംപിയുടെയും വീട്ടിൽ ഇഡി റെയ്‌ഡ്‌

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി​യു​ടെ വീ​ട് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. ഇ​ന്ന്...

വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

ന്യൂ​ഡ​ല്‍​ഹി: ഭോ​പ്പാ​ല്‍-​ഡ​ല്‍​ഹി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം. രാ​വി​ലെ എട്ടിന് ട്രെയിൻ മധ്യപ്രദേശിലെ കുര്‍വാരി കെതോര സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം.കോ​ച്ചിന്‍റെ​...

ജൂലൈയിലെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപ ,ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന

മുംബൈ : വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍.പി.ഐകൾ...

ആതിഥേയർ കോൺഗ്രസ്,പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ; പൊതുമിനിമം പരിപാടിക്ക്‌ സമിതിയുണ്ടാകും

ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ...

150 മോമോസ് ഒറ്റയടിക്ക് തിന്നു, മത്സരത്തിനിടെ യുവാവ് മരിച്ചു

പട്ന : മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ...

മ​ണി​പ്പൂ​രി​ല്‍ നാഗ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍...

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ...