Kerala Mirror

ഇന്ത്യാ SAMACHAR

ഐപിസി, സിആര്‍പിസിഐപിസി, തെളിവു നിയമം പുറത്ത് ഇനി മുതല്‍ ബിഎന്‍എസ്, ബിഎന്‍എസ്എസ്, ബിഎസ് ; പുതിയ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി : ബ്രിട്ടിഷ് കാലത്തു നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിയ്ക്കു പകരമുള്ള മൂന്നു ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍...

ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ

കൊളംബോ : ഇന്ത്യയ്ക്ക് ആശങ്കയുയർത്തി കൊളംബോ തുറമുഖത്ത് ചൈനീസ് നാവിക സേനാ കപ്പൽ. ഹായ് യാങ് 24 ഹാവോ എന്ന കപ്പലാണ് തീരത്ത് എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന ഇറക്കിയ വാർത്താ കുറിപ്പിലുണ്ട്. കപ്പൽ തുറമുഖത്ത്...

ഇ​എ​സ്ഐ വി​ഹി​തം അ​ട​ച്ചി​ല്ല ; ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ

ചെ​ന്നൈ: സി​നി​മാ ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ. ചെ​ന്നൈ എ​ഗ്മോ​ർ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ജയപ്രദയെ എഗ്മൂർ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇ​വ​രു​ടെ...

ഹൈക്കോടതികളില്‍ കൂട്ട ട്രാന്‍സ്ഫറുമായി സുപ്രീംകോടതി കൊളീജിയം

ന്യൂ​ഡ​ൽ​ഹി : അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വി​ധി​ക്ക് സ്റ്റേ ​നി​ഷേ​ധി​ച്ച ജ​സ്റ്റീ​സ് ഹേ​മ​ന്ദ് എം. ​പ്ര​ച്ഛ​ക് അ​ട​ക്കം...

‘അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു’- ബിജെപിയെ പ്രകോപിപ്പിച്ച അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഇങ്ങനെ

ന്യൂഡൽഹി : അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു എന്ന വാചകമാണ് ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ  പുറത്തേക്ക് നയിച്ചത്. ലോക് സഭയിലെ...

ചന്ദ്രയാൻ 3 പകർത്തിയ മികവുറ്റ  ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാൻ 3 പേടകത്തിൽ നിന്നുള്ള മികവാർന്ന ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തിൽ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും...

മണിപ്പൂർ കലാപം : പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി, അധിർ രഞ്ജൻ ചൗധരിക്ക് സസ്‌പെൻഷൻ 

ന്യൂഡൽഹി : മണിപ്പൂർ കലാപവിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ സഭ തള്ളിയത്...

മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവ്; നല്ലൊരു പുലരി ഉണ്ടാകും: ഒടുവില്‍ മോദി മിണ്ടി

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെപ്പറ്റി സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച്...

പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌ വേണ്ടിയുള്ള വിശപ്പാണെന്നും അവിശ്വാസപ്രമേയത്തിൽ മോദി

ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ...