Kerala Mirror

ഇന്ത്യാ SAMACHAR

മഥുരയിലെ കൃഷ്ണജന്മഭൂമിക്ക് സമീപത്തെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി : മഥുരയിലെ കൃഷ്ണജന്മഭൂമിക്ക് സമീപത്തെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. അനധികൃത കയ്യേറ്റങ്ങള്‍ ആണെന്നാരോപിച്ചാണ് റെയില്‍വേ അധികൃതര്‍ വീടുകള്‍ ഇടിച്ചു നിരത്തിയത്.  ഇടിച്ചു...

നെഹ്‌റുവിനോട് മോദിക്ക് കോംപ്ലെക്സ് , നെഹ്രു മ്യൂസിയത്തിന്‍റെ പേരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി : നെഹ്രു മ്യൂസിയത്തിന്‍റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോംപ്ലക്സാണെന്ന് കോണ്‍ഗ്രസ്...

ഭ​യമില്ലാ​തെ ജീ​വി​ക്കാ​ൻ മൃ​ഗ​ങ്ങ​ൾക്കും അവകാശമുണ്ട്, ​ മുതു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള 495 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കണമെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​നു​ഷ്യ​രെ മാ​റ്റി​പാ​ർ​പ്പി​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള...

സോഫ്റ്റ് ലാൻഡിംഗിന് ദിവസങ്ങൾ മാത്രം, ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെ 

ബംഗളൂരു: ചന്ദ്രയാൻ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള...

നൂഹ് വർഗീയ കലാപത്തിനുമുമ്പ് പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ നൂ​ഹ് വ​ർ​ഗീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശു​സം​ര​ക്ഷ​ക നേ​താ​വ് ബി​ട്ടു ബ​ജ്റം​ഗി അ​റ​സ്റ്റി​ൽ. ചൊ​വ്വാ​ഴ്ച ഫ​രീ​ദാ​ബാ​ദി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ...

മൂന്നു കൊൽക്കത്ത വമ്പന്മാരെയും നയിച്ച രാജ്യത്തെ ആദ്യ പ്രൊഫഷണൽ ഫുട്ബോളർ മുഹമ്മദ് ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മു​ഹ​മ്മ​ദ് ഹ​ബീ​ബ്(74) അ​ന്ത​രി​ച്ചു. ഡി​മ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്...

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന മോദിയുടെ പ്രസ്താവന ധാര്‍ഷ്ട്യം : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി : അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് നരേന്ദ്രമോദി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്ത തവണയും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന...

ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും സന്തോഷം നിറഞ്ഞ...

മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ; സ്വാതന്ത്ര്യദിന പരിപാടികള്‍ ഒഴിവാക്കി

സിംല :  മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്...