ന്യൂഡൽഹി : ഉപദേശക ബോർഡിന്റെ അംഗീകാരമുണ്ടെങ്കിൽ മൂന്നുമാസത്തിന് ശേഷവും വ്യക്തികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാമെന്ന് സുപ്രീംകോടതി. പരമാവധി ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. മൂന്നുമാസത്തിലേറെയുള്ള...
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ്...
ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ...
ബെംഗളൂരു : നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി...
ന്യൂഡല്‍ഹി : കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി ശൈലീ പുസ്തകം പുറത്തിറക്കി. വേശ്യ, വെപ്പാട്ടി തുടങ്ങി 40 വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പുസ്തകത്തില്‍...