Kerala Mirror

ഇന്ത്യാ SAMACHAR

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യപേടകം ആദിത്യ എൽ-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം

തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ...

ഡൽഹി ഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ, ക്യാംപസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യ

ന്യൂഡൽഹി :  ഡൽഹി ഐഐടിയിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ്...

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് 11.50 ന് വിക്ഷേപിക്കും

തിരുവനന്തപുരം :  ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ...

സിപിഎമ്മും ഗാന്ധികുടുംബത്തിലെ പ്രതിനിധിയുമില്ലാതെ ഇന്ത്യ മുന്നണി ഏകോപന സമിതി, സഖ്യമായി പ്രതിപക്ഷം മത്സരിക്കുക നാ​നൂ​റോ​ളം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ

` മും​ബൈ:  ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളില്ലാതെ ഇ​ന്ത്യ ​മു​ന്ന​ണി​യു​ടെ ഏ​കോ​പ​ന​ത്തി​ന് 13 അം​ഗ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി. ഇടതുപക്ഷത്ത് നിന്നും...

നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

മും​ബൈ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം...

വ്യാ​ജ സ്വ​ത്ത് ​വി​വ​ര​ങ്ങ​ൾ : ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​ൻ പ്ര​ജ്വ​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു : എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക​യി​ലെ ഏ​ക ജെ​ഡി​എ​സ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍റെ...

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ള്‍ മ​ണി​പ്പു​രി​ല്‍ അ​വ​ശ്യവ​സ്തു​ക്കളുടെ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​​ണം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പു​രി​ല്‍ ഉ​ട​നീ​ളം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍ മ​റ്റ് അ​വ​ശ്യവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട്...

ഔദ്യോഗികമായി വിവാഹിതരല്ലാത്ത ദമ്പതികളുടെ മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ഔദ്യോഗികമായി വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ കഴിയുന്ന ഹിന്ദു...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച...