Kerala Mirror

ഇന്ത്യാ SAMACHAR

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം : ഉദയനിധി സ്റ്റാലിനെതിരെ പരാതി

ന്യൂഡല്‍ഹി : സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന...

ര​ക്ഷാ​ബ​ന്ധ​​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയ സ​ഹോ​ദ​രി​മാ​രെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ

റാ​യി​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ സ​ഹോ​ദ​രി​മാ​രെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ. ര​ക്ഷാ​ബ​ന്ധ​ൻ...

സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ...

ഓഹരിപങ്കാളിത്ത നിയമവും ലംഘിച്ചു, കള്ളപ്പണ നിക്ഷേപം വഴി അദാനി കൈവശം വെച്ചത്  89 ശതമാനം ഓഹരികൾ

ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75...

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി, പ്ര​ഗ്യാ​ൻ റോ​വ​ർ സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ്...

കോൺഗ്രസില്ല , “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ്ര​ക്രി​യ​യെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന്...

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ടം; മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 290 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ.റെ​യി​ൽ​വേ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ്...

പ്ര​പ​ഞ്ച​ രഹസ്യങ്ങൾക്കായി രാജ്യത്തിന്റെ അക്ഷീണ പ്രയത്നങ്ങൾ തുടരും : ആ​ദി​ത്യ എ​ല്‍1 വിക്ഷേപണത്തിൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ ശാ​സ്ത​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദൗ​ത്യ​ത്തി​ന്...